0%

Chapter Title : കള്ളൻ പവിത്രൻ 3 [പവിത്രൻ]

Author : Kambikathakal Read All Parts 2.1K

ശരീരം മാത്രേ ഉള്ളോ. ഏമാന്റെ കുണ്ണ പൊങ്ങുല്ലേ? "

രമ ഒന്നും മിണ്ടിയില്ല.എല്ലാം  കൈയിൽ നിന്നു വഴുതി പോകുന്ന പോലെ പവിത്രനു തോന്നി. അല്ലേലും തനിക്കെന്തിന്റെ കഴപ്പായിരുന്നു ഇതിനിടയ്ക്ക് ഇത് പോലൊരു ഊമ്പിയ ചോദ്യം ചോദിക്കാൻ.

"ഭാനു പറഞ്ഞ കത്തിക്ക് മൂർച്ചയുണ്ടോന്ന് നോക്കണ്ടേ? "

ആ ചോദ്യം രമയുടെ ചിരി തിരികെ കൊണ്ട് വന്നു .

"ഭാനു വാ തുറന്നാൽ കള്ളമേ പറയുള്ളെന്നാ ചേട്ടൻ പറയാറ്. പക്ഷേ ഈ കാര്യം... "

പറഞ്ഞത് മുഴുമിപ്പിക്കാതെ അവന്റെ കുണ്ണയ്ക് മുകളിലായ് അവളുടെ പതുപതുത്ത കൈ ചുറ്റി. മെല്ലെ അതിന്റെ നീളത്തിനൊത്തു അവളുടെ കൈ ചലിച്ചു. അവളുടെ തുപ്പലിൽ നനഞ്ഞു കിടന്ന കുണ്ണയ്ക് മുകളിൽ അവളുടെ കൈ ഓടിയപ്പോൾ വീണ്ടും അവനു ജീവൻ വച്ചു.

അവന്റെ അരയ്ക്കു മുകളിലായ് അവൾ പൊസിഷൻ ചെയ്തു. പൊങ്ങി നിന്ന അവന്റെ കുണ്ണ അവളുടെ പൂറിന്റ വാതിലിൽ തൊട്ടു.

"ഇരിക്കട്ടെ..? "

പവിത്രൻ തലയാട്ടി. ആ കുലച്ചു നിൽക്കുന്ന കുണ്ണ ഒരു കൈ കൊണ്ട് പിടിച്ചു തന്റെ പൂറിലേക്ക് അതിനു വഴി വെട്ടി. അതിനു മുകളിലായ് തന്റെ എല്ലാ ഭാരവും അവളിറക്കി വച്ചപ്പോൾ അവളുടെ പൂറിനെ തുളച്ചു കൊണ്ട് അകത്തേക്ക് കയറി. മുഴുവനായി കുണ്ണ അകത്തു കടന്നപ്പോൾ അവൾ ദീർഘമായി ഒരു ശ്വാസം എടുത്ത്. പിന്നെ മുട്ടിൽ താങ്ങി തന്റെ അര കുറച്ചുയർത്തി. പൂറിൽ മുങ്ങിയ പവിത്രന്റെ പകുതി കുണ്ണ പുറത്ത് വന്നു. വീണ്ടും അവൾ അതിലേക്ക് അമർന്നിരുന്നു. ആ കുണ്ണയ്ക് മുകളിലായ് താഴ്ന്നു പൊങ്ങി. സീല്കാരങ്ങൾ കൊണ്ട് ആ മുറി നിറഞ്ഞു.

അവളുടെ

💬 Comments

View all comments