0%

Chapter Title : കള്ളൻ പവിത്രൻ 3 [പവിത്രൻ]

Author : Kambikathakal Read All Parts 2.1K

തന്റെ മാനവും പോകുമെന്ന് കണ്ട ദേവകി അലറി

"ദേ ഞാനീ പാത്രം നിലത്തിടും.. "

ആ ഭീഷണിയിൽ ഭാർഗവൻ വീണു. തന്റെ ഇന്നത്തെ കച്ചവടം ഇല്ലേൽ മൂഞ്ചും.

"ഞാനൊരു തമാശ കാണിച്ചതല്ലേ എന്റെ ദേവകി കുട്ടീ.. "

അവളുടെ കൈയിൽ നിന്നു പാത്രവും വാങ്ങി സൈക്കിളിൽ വച്ചു കെട്ടി ഭാർഗവൻ ആ നാട്ടു വഴിയിലൂടെ സൈക്കിൾ ചവിട്ടി.

പതിവ് പോലെ ആ കറുത്ത ആക്ടിവ ആ വഴിയിലൂടെ പാഞ്ഞു പോയി. ഒഴിഞ്ഞ ഇടവഴിയിലെ വേലിക്കപ്പുറം  ആ പോക്കും നോക്കി പവിത്രൻ നിന്നു.  രമയുടെ കുഴി കാണാൻ കുളിച്ചൊരുങ്ങി അമ്പലത്തിൽ പോകുന്ന കപട യുക്തിവാദികളെ പോലെയല്ല പവിത്രൻ. ദൈവമുണ്ടെന്നു വിശ്വസിച്ചാൽ മാടനും, മറുതയും, യക്ഷിയും ഉണ്ടെന്നു വിശ്വസിക്കാതെ തരമില്ല.താൻ ഇതിനെയൊക്കെ പേടിക്കാൻ തുടങ്ങിയാൽ മോഷണം നിർത്തി വേറെ വല്ല പണിക്കും പോവുന്നതല്ലേ നല്ലത്. അതുകൊണ്ട് അമ്പലത്തിൽ പോയുള്ള ഒരു ദർശന സുഖവും തനിക്കു വേണ്ടെന്നു പവിത്രൻ ഉറപ്പിച്ചു. ഈ വഴി ഇങ്ങനെ നീണ്ടു നിവർന്നു കിടക്കുവല്ലേ.അവൾ തിരിച്ചു വരുന്നതും നോക്കി പവിത്രൻ അവിടെ തന്നെ ഇരുന്നു.

വേലിക്കെട്ടിൽ നിന്നു വഴിയിലേക്ക് പെട്ടെന്നൊരാൾ ഇറങ്ങി വന്നത് കണ്ട് ബാലൻസ് പോയ ആക്ടിവ ഇടതു വശത്തേക്ക് ചരിഞ്ഞു. ആക്ടിവയ്‌ക്കപ്പുറം വീണു കിടക്കുന്ന രമയ്ക്കരികിലേക്ക് പവിത്രൻ ഓടിയെത്തി.

"അയ്യോ എന്നാ എങ്കിലും പറ്റിയോ "

പവിത്രന്റെ ചോദ്യം രമയെ ചൊടിപ്പിച്ചു

"താൻ മാനത്തു നോക്കിയാണോടോ നടക്കണേ.. വണ്ടി വരുന്നത് കണ്ടുടെ.. "

കിടന്ന കിടപ്പിൽ തന്നെ രമ ചോദിച്ചു.

"വളവായൊണ്ട് കാണാഞ്ഞതാ കൊച്ചേ.. "

തന്നിൽ ഉറങ്ങി കിടന്നിരുന്ന നാച്ചുറൽ ആക്ടറെ പവിത്രൻ

💬 Comments

View all comments