Chapter Title : കള്ളൻ പവിത്രൻ 4 [പവിത്രൻ]
മുകളിൽ കയറി.
"കാണണ്ടേ? "
വേണമെന്ന് പവിത്രനും . തോളിൽ നിന്നു നൈറ്റിയുടെ സ്ട്രാപ്പുകൾ രണ്ടും ഊർന്നിറങ്ങി. മുലയിൽ തടഞ്ഞു കിടന്ന നൈറ്റി മെല്ലെ അവൾ താഴോട്ട് വലിച്ചൂരി. അവളുടെ മുഴുത്ത മുലകളും വയറും പൂറും കടന്നു അവളുടെ കാലുകളെ ചുംബിച്ചു നൈറ്റി നിലത്തു കിടന്നു.
"ഇങ്ങോട്ട് കയറി വാ. "
അനുസരണയുള്ള കുഞ്ഞിനെ പോലെ അവൻ അവളുടെ വാക്കുകൾക്കൊത്ത് കാൽ വച്ചു. പിന്നെ ഡബിൾ ബെഡിന്റ ഒത്ത നടുക്കായി കിടന്നു.കവച്ചു വച്ച പവിത്രന്റെ കാലുകൾക്ക് ഇടയിലോട്ട് രമ മുട്ടിലിഴഞ്ഞു കയറി.
"നിനക്ക് കള്ളനേ കിട്ടിയുള്ളോടി കാലകത്തി വച്ചു കൊടുക്കാൻ. "
അകത്തു നിന്നു രാജൻ അലറുന്നത് കേട്ടാണ് പവിത്രൻ ഓർമകളിൽ നിന്നു ഞെട്ടിയെണീറ്റത്. ഇന്നലത്തെ തന്റെ മോഷണത്തിന്റെ ബാക്കിയാണ് അകത്തു നടക്കുന്ന പൂരം.
"പിന്നെ നിങ്ങള് വേറൊരുത്തിടെ പൂറിനു കാവല് നിക്കുമ്പോ ഞാൻ പിന്നെ എന്നാ ചെയ്യണം... "
രമയുടെ ശബ്ദം രാജനെക്കാൾ ഉച്ചത്തിലായിരുന്നു. വാഴക്കൂട്ടത്തിനിടയിൽ ഇരുന്ന പവിത്രനു ഇനിയുള്ള ഇരിപ്പ് തന്റെ ശരീരത്തിന് നല്ലതല്ലെന്ന് തോന്നിയൊണ്ട് പൊടിയും തട്ടി അവിടെ നിന്നു ഇറങ്ങി നടന്നു.
ഉത്സവത്തിന് കൊടിയേറി. വർഷത്തിലൊരിക്കൽ ആ നാട്ടിലെല്ലാവരും ഒന്നിക്കുന്ന ആഘോഷം. കടകളും തോരണങ്ങളും കൊണ്ടു അമ്പല മുറ്റം നിറയും. നൂല് പൊട്ടിയ ബലൂണുകൾ ലക്ഷ്യമില്ലാതെ പറന്നു നടക്കും. അതിനിടയിലൂടെ ഓടി നടക്കുന്ന പിള്ളേർ. എങ്ങും കൊട്ടും കുരവയും ആർപ്പു വിളികളുമായി ആ നാടുണർന്നു.
കൊടിയേറിയിട്ട് ഇന്ന് അഞ്ചാം ദിവസമാണ്. രാത്രിയിൽ നാടകവും കഴിഞ്ഞു തിരിച്ചു വരുന്ന വഴിയാണ് കുമാരനും ഭാർഗ്ഗവനും. പറയാൻ ഒത്തിരി കഥകളുള്ള ഭാർഗ്ഗവേട്ടന് ഒരു കൂട്ട് എപ്പോളും
💬 Comments
View all comments