0%

Chapter Title : കള്ളൻ പവിത്രൻ 5 [പവിത്രൻ]

Author : Kambikathakal Read All Parts 1.3K

ഉള്ളിലേക്കെടുക്കാൻ അവളുടെ കൂടുതൽ പാൽ ചുരത്തി.

അവളുടെ പൂറിന്റ ആഴം അളന്നു കൊണ്ടു അവള്കുള്ളിലേക്കു അവൻ കടന്നു. തനിക്കുള്ളിലെ ശൂന്യത അയാളുടെ കുണ്ണ കൊണ്ടു നിറഞ്ഞത് അവളറിഞ്ഞു. പയ്യെ ചലിച്ചു കൊണ്ടിരുന്ന അവന്റെ കുണ്ണയ്ക്കൊപ്പം അവളുടെ അരക്കെട്ടും ചലിച്ചു.അതിനോപ്പം  അവളുടെ നെഞ്ചിൽ മുലകൾ ഇളകി കളിച്ചു  വര്ഷങ്ങളായി തനിക്കു നിഷേധിച്ച സുഖത്തിൽ അവൾ മതി മറന്നു അവനിലേക്ക് കൂടുതൽ അടുത്ത്. അവളുടെ പൂറിനുള്ളിലെ ചൂട് അവന്റെ കുണ്ണയെ  പൊതിഞ്ഞു. അധികം പിടിച്ചു നിൽക്കാനാവാതെ അവളുടെ പൂറിലേക്ക് ബാലൻ മാഷിന്റെ കുണ്ണ പാല് ചീറ്റി. ആ പുരയ്ക്ക് താഴെ രണ്ട് ശരീരവും കിടന്നു കിതച്ചു.

"സമയം കുറെ ആയി.. അവരെല്ലാം വരും. "

ബാലൻ മാഷിന്റെ നെഞ്ചിലെ രോമത്തിനിടയിലൂടെ കയ്യോടിച്ചു കൊണ്ടു അവൾ പറഞ്ഞു. ബാലൻ മാഷ്  ഇറങ്ങിയതും അവൾ കതകടച്ചു.

ഇരുട്ട് മൂടിയ ഇടവഴിയിലൂടെ ബാലൻ മാഷ് നടന്നു.

"എങ്ങോട്ടാ മാഷേ ഈ രാത്രിയിൽ? "

തനിക്കെതിരെ വന്ന ആളുടെ ചോദ്യം കേട്ടു അയാളൊന്നു പതറി.

"അത്.. ഞാൻ ഒന്ന് അമ്പലം വരെ.. ഒരു അർച്ചന നടത്താൻ. "

വായിൽ വന്ന  കള്ളത്തരം ബാലൻ മാഷ് പറഞ്ഞു.

"അർച്ചനയോ..ഈ രാത്രിയിലോ? "

ആ ചോദ്യത്തിലാണ് പറഞ്ഞതിന്റെ അമളി ബാലന് മനസിലായത്.

"ഇന്ന് പോയി എഴുതിച്ചാൽ നാളെ കാർത്യായനി വാങ്ങിക്കോളൂല്ലോ."

ബാലൻ മാഷ് കിടന്നു ഉരുണ്ടു.

"ഓഹ്.. "

അയാൾ മൂളി. അയാളെയും കടന്നു ബാലൻ മാഷ് മുന്പോട്ട് നടന്നു.

"അതേ മാഷേ... അർച്ചന എഴുതുമ്പോളെങ്കിലും പേരും നാളും പറയണേ.. ഇല്ലേൽ അതും കള്ളൻ പവിത്രന്റെ പേരിലാവും.. "

💬 Comments

View all comments