Chapter Title : കള്ളൻ പവിത്രൻ 5 [പവിത്രൻ]
മുട്ടി നിൽക്കാൻ താൻ ആയിട്ടില്ല.
"അല്ല ദേവകി പവിത്രനു സുഭദ്രയോടു പ്രേമം ആയിരുന്നുന്നു ഒരു കരക്കമ്പി ഉണ്ടല്ലോ. അതിൽ എന്തേലും സത്യം ഉണ്ടോ?"
"എന്തൂട്ട് പ്രേമം. വിജയൻ ചത്തപ്പോൾ ഇവൻ കെട്ടിക്കോട്ടെന്നും ചോദിച്ചു ചെന്നായിരുന്നുന്ന ഭാർഗവേട്ടൻ പറഞ്ഞേ. അവളപ്പോളെ ചൂലെടുത്തു. "
"അല്ലേലും പവിത്രനു ഈ നാട്ടിൽ പെണ്ണ് കിട്ടുവോ "
ഭാനു ആ പറഞ്ഞത് നേരാണ്. പക്ഷേ പെണ്ണ് കിട്ടില്ലേലും കിട്ടുന്ന പൂറിനു ഒരു പഞ്ഞവുമില്ല പവിത്രനു.അമ്പലത്തിൽ വെടികെട്ടിന്റെ ശബ്ദം കുളക്കടവിൽ കേട്ടു.
"ഇന്നും ഞാൻ വരും. "
സ്കൂളിൽ നിന്നിറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടയിൽ ബാലൻ മാഷ് പറഞ്ഞു. ഞെട്ടി തിരിഞ്ഞ സുഭദ്രയുടെ കണ്ണിൽ പേടി നിഴലിച്ചു.
"എന്താ പറഞ്ഞേ..? "
താൻ കേട്ടത് ശരിയാണോന്നറിയാൻ സുഭദ്ര എടുത്തു ചോദിച്ചു.
"നീ പറഞ്ഞത് കേട്ടില്ലേ.. ഇന്ന് രാത്രി കാർത്യായനി ഉത്സവം കൂടാൻ പോയി കഴിഞ്ഞാൽ ഞാൻ അങ്ങോട്ട് വരുമെന്ന്. "
ആ വാക്കുകളിൽ അയാൾക്കവളിലുള്ള അധികാരം ആർക്കും വേര്തിരിച്ചെടുക്കാം.
"ഇന്നലെ മാത്രം മതീന്നല്ലേ പറഞ്ഞേ..?അതോണ്ടല്ലേ ഞാൻ.. "
അയാളുടെ മുൻപിൽ വാക്കുകൾ കിട്ടാതെ അവളുടെ തൊണ്ട ഇടറി.
"ഒരു രാത്രി കൊണ്ടു തീർക്കാവുന്ന കാശല്ലല്ലോ കയ്യീന്നിതുവരെ വാങ്ങിയേ.. ആണോ? "
ആ ചോദ്യത്തിനവൾക് ഉത്തരമില്ല. അമ്മുവിന്റെ ടൂറിനു വാങ്ങിയ 500 രൂപയിലായിരുന്നു തുടക്കം. ആവശ്യങ്ങൾ പലതും മാറി മാറി വന്നപ്പോൾ വീണ്ടും മാഷിന്റെ അടുത്തൊട്ടല്ലാതെ വേറെ വഴിയൊന്നും സുഭദ്രയ്ക്കറിയില്ലാരുന്നു.
"ഇതൊക്കെ എപ്പോളാ സുഭദ്രേ തിരിച്ചു തരിക. "
കഞ്ഞിപ്പുരയ്ക്കകത്തു സുഭദ്രയുടെ സാരിയിൽ മുഴച്ചു നിന്ന ചന്തിക്ക് മീതെ തഴുകി കൊണ്ടു ബാലൻ മാഷ് ചോദിച്ചു.
💬 Comments
View all comments