Chapter Title : കള്ളനും കാമിനിമാരും 15 [Prince]
ആസ്പത്രിയിൽ ചെന്ന് സാറിനെയൊന്ന് കാണാൻ പറഞ്ഞു..." അതും പറഞ്ഞ് അവർ പോയി. രവി തിരികെ കടയിലേക്ക് ചെന്നപ്പോൾ കടക്കാരൻ എഴുന്നേറ്റ് തലയിലെ മുണ്ടഴിച്ച്, എഴുന്നേറ്റ് നിന്ന് രവിക്ക് സോഡ കൊടുത്തു. ഗോട്ടിസോഡ ഗള ... ഗള ശബ്ദത്തോടെ കുടിച്ച് കുപ്പിയും പൈസയും കൊടുത്ത്, രവി നേരെ ആശുപത്രിയിലേക്ക് വിട്ടു.
ആശുപത്രിയിൽ എസ്ഐ കിടക്കുന്ന മുറിയിൽ എത്തി, ചില പേപ്പറുകളിൽ ഒപ്പിട്ട് കൊടുത്ത്, രവി തിരികെ പോകാൻ നോക്കുമ്പോൾ സാർ വിളിച്ചു.
"നിങ്ങൾ ഏടത്തിയമ്മയുടെ വീട്ടിൽ പോയിരുന്നുവല്ലേ..." അത് കേട്ടതും രവി കുടുങ്ങി. ദൈവമേ... വല്ല കുരിശും ഉണ്ടായോ?
"പോയിരുന്നു സാർ..." രവി തൊണ്ടയിലെ വെള്ളം ഇറക്കി.
"നന്നായി... അവർക്ക് തന്നെ ബോധിച്ചെടോ... പറ്റുമെങ്കിൽ ഇടയ്ക്ക് ചെല്ലണം.. കഴിയുന്ന സഹായം ചെയ്ത് കൊടുക്കണം.. ആഗ്രഹം ഉണ്ടെങ്കിലും എപ്പോഴും എനിക്ക് ചെല്ലാനൊന്നും കഴിയാറില്ല... പോലീസ് ആയിപ്പോയില്ലേ..." അത് കേട്ടതും രവിയുടെ ശ്വാസം നേരെ വീണു.
"നോക്കാം സാർ..." രവി തൊഴുതു പറഞ്ഞു.
"ആ.. പിന്നേയ് കഴിയുമെങ്കിൽ രണ്ട് ദിവസം കഴിഞ്ഞ് താൻ ഏടത്തിയമ്മയെ ചെന്ന് കാണണം... എന്തോ ഒരു ദൗത്യം ഏൽപ്പിക്കാനുള്ള ശ്രമമാണ്..." എസ് ഐ ചിരിച്ചു പറഞ്ഞു.
"പോകാം സാർ...." രവി അതും പറഞ്ഞ് ഭവ്യതയോടെ പുറത്തേക്കിറങ്ങി.
പറഞ്ഞേൽപ്പിച്ച കരിമണിമാല നാലാം ദിനം വാങ്ങി, അതുമായി മായമ്മയുടെ അടുത്തേക്ക് രവി പുറപ്പെട്ടു. അവിടെ എത്തി കതകിൽ മുട്ടിയ രവിക്ക് മായമ്മ കതക് തുറന്നുകൊടുത്തു.
"വായോ രവി... എന്താ നീ ഇത്രേം വൈകുന്നത് എന്ന് സംശയിച്ച് കഴിയായിരുന്നു ഞാൻ.." ചന്തികുലുക്കി അവർ നടന്ന് പോകുന്നതിൻ്റെ പിന്നാലെ രവി നടന്നു.
"കുടിക്കാൻ
💬 Comments
View all comments