0%

Chapter Title : കള്ളനും കാമിനിമാരും 17 [Prince]

Author : prince Read All Parts 5.3K

മനസ്സിലേക്ക് വന്നു.

എഴുന്നള്ളിപ്പ് കഴിഞ്ഞതും, അത്താഴൂട്ടിൻ്റെ സമയമായി. കഴിക്കുന്നേരം, രവിയെ തൊട്ടടുത്ത് ഇരുത്താൻ ദേവി പ്രത്യേകം ശ്രദ്ധിച്ചു. എതിരെ ഇരിക്കുന്നവർ ഇരുവരെയും നോക്കി അടക്കം പറയുന്നത് രവി ശ്രദ്ധിച്ചു.

"മച്ചിലെ ഭഗവതിയെ ആരാണ് ചമയിക്കുന്നത്..." ചടങ്ങുകൾ കഴിഞ്ഞ് പോകാൻ നിൽക്കുമ്പോൾ, രവി ദേവിയോട് ചോദിച്ചു. ചോദ്യം കേട്ടതും ദേവി രവിയുടെ കൈയ്യിൽ കയറി പിടിച്ചു.

"നീ ശരിക്കും ആരാ..????"

ഇനി രവിയുടെ പറയാക്കഥ ...

ഇഷ്ടപ്പെട്ടുവെങ്കിൽ പ്രോത്സാഹിപ്പിക്കുക..

💬 Comments

View all comments