0%

Chapter Title : കള്ളനും കാമിനിമാരും 18 [Prince]

Author : prince Read All Parts 6.4K

കള്ളനും കാമിനിമാരും 18

Kallanum Kaaminimaarum Part 18 | Author : Prince

[ Previous Part ] [ www.kkstories.com]


"എനിക്ക് ചിലത് സംസാരിക്കാറുണ്ട്... അല്ല അറിയാനുണ്ട്... " ദേവിയുടെ സ്വരം കടുത്തു.

"എന്താണാവോ അറിയേണ്ടത്..." രവി വിനയം നടിച്ചു.
"അത് വഴിയേ അറിയിക്കാം... എന്തായാലും ഞാൻ വിചാരിച്ച ആളല്ല നീയ്യ് എന്ന് മനസ്സിലായി..." അവരുടെ വാക്കുകൾക്ക് മൂർച്ചയുണ്ടോ എന്നൊരു സംശയം.
"ഉവ്വോ... ചോദിച്ചോളൂ.. അറിയാവുന്നതും.. ഓർമ്മയിൽ ഉള്ളതുമായ കാര്യങ്ങൾ ഞാൻ പറയാം.." രവി മറുപടി പറഞ്ഞു.

"ശരി... പിന്നെ, ഇന്ന് രാത്രി നമ്മുടെ വാസം മച്ചിൽ... അതിഥികൾ വന്നാൽ താമസിക്കുന്ന മുറിയാണ്..."

തിരികെ കോവിലകത്ത് എത്തി, രവിക്ക് അനുവദിച്ച മുറിയിലേക്ക് കയറുന്നേരം ദേവി പറഞ്ഞു. സത്യത്തിൽ അവരുടെ ചോദ്യങ്ങൾ എന്താകുമെന്നും അതിന് തൻ്റെ കൈയ്യിൽ ഉറച്ച മറുപടികൾ ഒന്നുമുണ്ടാവില്ല എന്നും രവിക്ക് അറിയാമായിരുന്നു. കാരണം, ബുദ്ധി ഉറയ്ക്കുന്നേരം താൻ അനാഥനാവുകയും,

പിന്നെ സ്വന്തം കഴിവിൽ കഷ്ടപ്പെട്ട് ഒരു ഡിഗ്രി സമ്പാദിക്കുകയും ചെയ്തുകൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാൻ തുടങ്ങിയതാണ്.  വിശപ്പിൻ്റെ ആഴവും പരപ്പും അറിഞ്ഞ ദിനരാത്രങ്ങൾ. പിന്നീട്, എന്നോ ഒരിക്കൽ, ചെറു മോഷണങ്ങൾ കൈമുതലാക്കി, മുന്നോട്ടുള്ള പ്രയാണത്തിന് ദേഹത്ത് കിടന്നിരുന്ന പൂണൂൽ ശല്യമായപ്പോൾ അത് പൊട്ടിച്ച് തൂതപ്പുഴയിൽ ഒഴുക്കിയത്.

പിന്നീട് വർഷങ്ങൾക്ക് ശേഷം, കഴിഞ്ഞ മണിക്കൂറുകളിൽ വീണ്ടും പഴയ കാലത്തിലേക്ക് ഒരെത്തിനോട്ടം. പൊടിപിടിച്ച ഭൂതകാലം മാറുന്നുവെന്ന തോന്നൽ. അതിന് കാരണമായതോ മനുഷ്യരൂപം പൂണ്ട ദേവിയെന്ന പെണ്ണൊരുത്തിയും !!!

കൈയ്യും കാലും മുഖവും കഴുകി, രവി തനിക്ക് അനുവദിച്ച മുറിയിലെ കട്ടിലിൽ നടുനിവർത്തി. മനസ്സിൽ ചെറുപ്പം

💬 Comments

View all comments