Chapter Title : കള്ളനും കാമിനിമാരും 19 [Prince]
ശരീരത്തിൽ അവരുടെ മാറിടത്തിൻ്റെ കുത്ത് ഉറപ്പ്. പക്ഷേ, രവി അതിന് തുനിഞ്ഞില്ല.
"കുടിക്കാൻ സംഭാരമോ അതോ... ചായയോ.." കാർത്തു ചോദിച്ചു.
"ഇപ്പോ രണ്ടും വേണ്ടാ... എൻ്റെ ദാഹം ശമിപ്പിക്കാൻ രണ്ടിനും കഴിയില്ല..." കിട്ടാൻ പോകുന്ന അന്തിക്കള്ള് മനസ്സിൽ കണ്ട് രവി പറഞ്ഞു.
"പിന്നെ ദാഹം ശമിക്കാൻ എന്താ വേണ്ടത്..." പിന്നിയിട്ട മുടി മുന്നിലേക്കിട്ട് അതിൽ കാർത്തി തിരിപ്പിടിച്ചു. ഒരു പതിനെട്ടുകാരിയുടെ പ്രസന്നത അവരുടെ ചന്തമുള്ള മുഖത്ത് വിരിഞ്ഞു.
"വേറെ എന്താ ഉള്ളത്..." സംഗതി എവിടെവരെ പോകും എന്ന് രവി ചിന്തിച്ചു.
"ചോദിക്കൂ... തരാൻ പറ്റുന്നത് തരാം..." ലൈൻ ക്ലിയർ അയതായി രവിക്ക് തോന്നി.
"ഇപ്പോ വേണ്ടാ... കുറച്ച് കഴിയട്ടെ... അപ്പോ ഞാൻ ചോദിക്കും... അത് പോരെ?" രവി പറഞ്ഞതിൻ്റെ ഗുട്ടൻസ് മനസ്സിലാക്കിയ കാർത്തു തലയാട്ടി.
പറഞ്ഞതുപോലെ, രാഘവൻ പെട്ടെന്ന് തിരിച്ചെത്തിയെന്ന് അകത്തെ സംസാരത്തിൽനിന്നും മനസ്സിലായി. രവി അവരുടെ സംസാരം ശ്രദ്ധിച്ചു.
"എടോ.. കപ്പയും ചമ്മന്തിയും മതി. മീൻകറിയൊന്നും തമ്പ്രാൻ തൊടില്ല.. പിന്നെ, സവാളകൊണ്ടൊരു കച്ചമ്പർ ഉണ്ടാക്ക്... രാത്രിക്ക് ചോറും, ഒരു കറിയും പിന്നെ, ചെറുകായ മെഴുക്ക് പുരട്ട്... പപ്പടവും.. " രാഘവൻ്റെ നിർദ്ദേശം കേട്ട് രവി അവിടേയ്ക്ക് ചെന്നു.
"എന്താ കൂലംകുഷമായ ചർച്ച..." രവി ഇടപെട്ടു.
"തമ്പ്രാൻ കോവിലകത്തെ അംഗമല്ലേ... ഇറച്ചിയും മീനും ഒന്നും കഴിക്കില്ലല്ലോ എന്ന് പറയുവായിരുന്നു.." പറഞ്ഞത് കാർത്തു.
"ഈ പറഞ്ഞ സാധനങ്ങൾ നിങ്ങൾ കഴിക്കുമോ..." രവി ഇരുവരുടെയും കണ്ണുകളിലേക്ക് നോക്കി. രണ്ടുപേരും എന്ത് പറയണം എന്നറിയാതെ കുഴങ്ങി.
"ചോദ്യം കേട്ടില്ലേ? നിങ്ങൾ നോൺ വെജ് കഴിക്കുമോ? ഇല്ലയോ ?" രവി ചോദിച്ചു.
"ഉവ്വ്..."
💬 Comments
View all comments