Chapter Title : കള്ളനും കാമിനിമാരും 4 [Prince]
ആയിരിക്കുന്നു.
"പോകേണ്ടേ...." ക്ലാര കൈ പിന്നിലേക്കിട്ട് രവിയുടെ മുഖം തഴുകി.
"പോകണോ...." രവി ക്ലാരയുടെ മുടിയിഴകളിൽ ഉമ്മവച്ചു.
"ഉം.. പൊയ്ക്കോളൂ.. പക്ഷെ എനിക്ക് ഇനിയും ഈ കള്ളനെ വേണം... അതിനുള്ള വഴി ഞാൻ പറയാം.."
"അതെങ്ങിനെ..."
"വരുന്ന വെള്ളി ഞാൻ പോകും... വൈകീട്ട് അഞ്ചു മണിക്കുള്ള ട്രെയിനിൽ... കോട്ടയം സ്റ്റേഷനിൽ വരണം... ബാക്കി അന്നേരം പറയാം..." ക്ലാര പറഞ്ഞു.
രവി ഉടുക്കാനുള്ളത് ഉടുത്തും എടുക്കാനുള്ളത് എടുത്തും അവിടെനിന്ന് ഇറങ്ങി....
💬 Comments
View all comments