0%

Chapter Title : കള്ളനും കാമിനിമാരും 7 [Prince]

Author : prince Read All Parts 16.6K

പെട്ടെന്ന് കാര്യം മനസ്സിലായില്ല. പക്ഷെ ഇരുട്ടിനെ വകഞ്ഞ് മാറ്റി മാത്തു നടന്നു. പിന്നാലെ രവിയും. മരത്തിന്നടുത്ത് എത്തിയ രവിക്ക് അതൊരു ഏറുമാടം ആണെന്ന് മനസ്സിലായി. കയറാൻ മരം കൊണ്ടുള്ള ഒരു ചെറിയ ഏണി. അടിപൊളി സെറ്റപ്പ്!!
"കഴിഞ്ഞ കുറേ മാസങ്ങളായി രാത്രികളിൽ ഇതിലാണ് ഞങ്ങൾ കിടപ്പ്. മഴയോ മഞ്ഞോ ഇതിനുള്ളിൽ കയറില്ല. ഇടയ്ക്ക് ആന ഇറങ്ങുന്നു ഇടമാണ്. അവർക്കും തൊടാൻ പറ്റില്ല..." സംസാരത്തിനിടയിൽ മാത്തു മുകളിൽ എത്തി.

പിന്നാലെ രവിയും. അത്യാവശ്യം വലുപ്പമുള്ള ഷീറ്റ് വിരിച്ച മരപ്പലക പാകിയ തറ, ബലമുള്ള തടികൾകൊണ്ട് കെട്ടിയുണ്ടാക്കിയ ചുമരുകൾ. മുകളിൽ ഓല മെടഞ്ഞ് ഇട്ടിരിക്കുന്നു. മൊത്തത്തിൽ സ്വയമ്പൻ സെറ്റപ്പ്.

മാത്തു മൂലയ്ക്ക് ഇരിക്കുന്ന ഒരു പെട്ടി തുറന്ന് അതിൽനിന്നും ഒരു കുപ്പി വാറ്റ് പുറത്തെടുത്തു. അരികിലെ കൂജയിൽനിന്നും കപ്പിൽ വെള്ളവും, തൊട്ടടുത്ത് കമഴ്ത്തി വച്ച രണ്ട് ഗ്ലാസ്സും. ഗ്ലാസ്സുകൾ കഴുകി അതിലേക്ക് കാൽ ഭാഗം വീതം വാറ്റും പിന്നെ വെള്ളവും നിറച്ച് ഒരു ഗ്ലാസ്സ് രവിക്ക് നീട്ടി. രവി വാങ്ങി ഒരു സിപ്പെടുത്തു. മാത്തു ഒറ്റവലിക്ക് വിഴുങ്ങി ഒരു ബീഡിക്ക് തീ കൊടുത്തു.

"ഇവൾ എവിടെ കിടക്കുവാ..." ഒരു പുക എടുത്ത് മാത്തു ചീറി.
"വിളിച്ച് കൂവേണ്ട മനുഷ്യാ... ഞാൻ എത്തീ..." താഴേനിന്നും ലാലിയുടെ ഒച്ച. നോക്കുമ്പോൾ ലാലി ഒരു തൂക്കുപാത്രവുമായി മുന്നിൽ. തുടർന്ന് അവർ പാത്രം തുറന്ന് കപ്പ മീൻകറി എന്നിവയുടെ പാത്രം പുറത്തെടുത്ത് കീറിയെടുത്ത രണ്ട് വാഴയില തുടച്ച് അതിൽ പകർത്തി. പിന്നെ ഒരുപാത്രം തുറന്ന് പുഴുങ്ങിയ താറാമുട്ടയും മറ്റൊരു ഇലയിൽ പകർന്നു.
"സിസ്റ്റർ എവിടെ..." രവി

💬 Comments

View all comments