Chapter Title : കള്ളനും കാമിനിമാരും 7 [Prince]
കാലുകൾ നീട്ടി നിലത്തിരുന്നു.
"നിങ്ങൾ കഴിക്ക്യോ...." രവി ചോദിച്ചു.
"എന്തേ..." ലാലി ചോദിച്ചു.
"കഴിക്ക്യോ... ഇല്ലയോ...." രവി വീണ്ടും ചോദിച്ചു.
"കഴിക്കണോ...." ലാലി തിരിച്ച് ചോദിച്ചു.
"ഉം..." രവിയുടെ മറുപടി കേട്ടതും രവി കുടിച്ച് കാലിയാക്കിവച്ച ഗ്ലാസ്സിലേക്ക് കാൽ ഗ്ലാസ്സ് വാറ്റ് ഒഴിച്ച് വെള്ളം നിറച്ചു. പിന്നെ ഒരുകവിൾ വലിച്ച് ഇറക്കിയിട്ട് രവിക്ക് നീട്ടി. രവിയും ഒരു കവിൾ കുടിച്ചു. പിന്നെ കടിച്ച് ബാക്കിയാക്കിയ മുട്ട ലാലിക്ക് നീട്ടി. ലാലി അതിൽനിന്നും പകുതി കടിച്ച് ബാക്കി രവിയുടെ വായിലേക്ക് നീട്ടി. വാ തുറന്ന് രവി അത് കഴിച്ചു. സത്യത്തിൽ അവർക്കിടയിൽ പുതിയ രസതന്ത്രം ഉയരുകയായിരുന്നു.
അടുത്ത സിപ്പ് എടുക്കാനായി തുനിഞ്ഞ ലാലിയോട് അത് ഇറക്കരുത്, മറിച്ച് എനിക്ക് വേണം എന്നായി രവി. കാര്യം മനസ്സിലാക്കിയ ലാലി വായിലെടുത്ത സിപ്പ് രവിക്കരികിൽ വന്ന്, തുറന്നുപിടിച്ച രവിയുടെ വായിലേക്ക് സ്വന്തം വായിലെ വാറ്റിനെ ഒഴുക്കി. ശേഷം, രവിയും അത് ആവർത്തിച്ചു. അതോടെ ഗ്ലാസ്സ് കാലിയായി. രവി ഒരു കഷ്ണം കപ്പ ചുണ്ടിൽ തിരുകി പകുതി പുറത്തേക്കായി വച്ചു. കാൽ നീട്ടിവച്ചിരിക്കുന്ന രവിയുടെ മടിയിൽ ലാലി കവച്ചിരുന്ന് വായിൽ നിന്നും പുറത്തേക്ക് തള്ളിനിന്നിരുന്ന കപ്പയുടെ കഷ്ണം ലാലി കടിച്ചെടുത്ത് ചവച്ചുകഴിച്ചു.
അടുത്ത ഊഴം ലാലിയുടേത് ആയിരുന്നു. ചുരുക്കത്തിൽ അവിടെ വച്ച കപ്പയും മുട്ടയും പിന്നെ കുറച്ച് വാറ്റും ഇതിനകം തീർന്നുകിട്ടി. രവി എഴുന്നേറ്റ് വാ കഴുകി. ലാലിയോ, മാത്തുവിന്റെ മടിക്കുത്തിൽനിന്നും ഒരു ബീഡിയെടുത്ത് അറ്റത്ത് തീകൊളുത്തി ആഞ്ഞ് വലിച്ച് പുക പുറത്തേക്ക് ഊതിവിട്ടു. ശേഷം അത് രവിക്ക് നീട്ടി. കള്ള്, പെണ്ണ്.
💬 Comments
View all comments