0%

Chapter Title : കള്ളനും കാമിനിമാരും 7 [Prince]

Author : prince Read All Parts 11967

ലാലി തീർത്ത് പറഞ്ഞു. മാത്തുവും കൂടെ കൂടി. അവസരം കിട്ടിയപ്പോൾ ലാലി രവിയെ പോകാതിരിക്കാനുള്ള കാരണം ബോധ്യപ്പെടുത്തി. കപ്പേളയ്ക്ക് അരികെയാണ് പുതിയ വീടിൻ്റെ നിർമ്മിതി. അത് കാണുകയും വെഞ്ചിരിപ്പിൻ്റെ മുൻപ്, മറ്റൊരു "വെഞ്ചിരിപ്പ്" അതിനകത്ത് വച്ച് ലാലിക്ക് വേണം എന്നും പറഞ്ഞപ്പോൾ രവിയുടെ മനസ്സ് മാറ്റി. തിരികെ പോകണം എന്ന് ക്ലാര നിർബന്ധിക്കാൻ കാരണം, അവസരം കിട്ടിയിട്ടും കഴിഞ്ഞ രാത്രിയിൽ രവിയുടെ "സേവനം" അവർക്ക് കിട്ടിയില്ല. ഇനിയും കാത്തിരിപ്പ് വയ്യ. ഇവിടെയാണെങ്കിൽ സാഹചര്യം ഒത്തുവരുന്നുമില്ല. അതായിരുന്നു ക്ലാരയുടെ വിഷമം. മറിച്ച്, രവിയുടെ കണക്കുകൂട്ടൽ മൂന്നായിരുന്നു. ഒന്ന്, പകൽ അവിടം കറങ്ങി, ഒന്ന് രണ്ട് വീടുകൾ കണ്ടെത്തി വയ്ക്കണം. എന്നിട്ട്, കുർബാനയ്ക്കിടയിൽ "മുങ്ങണം". പ്ലാൻ ചെയ്ത് ഒരു ഓപ്പറേഷൻ നടപ്പിലാക്കണം. തുടർന്ന്, ലാലിയുടെ ആഗ്രഹം പൂർത്തീകരിക്കണം. അതോടൊപ്പം, ക്ലാരയ്ക്കും ഒരു "ചെറുപണി" കൊടുക്കണം. പാവം ഇന്നലെ മുതൽ "മുഴുപട്ടിണിയിൽ" ആണ്.
രവി മാത്തുവിൻ്റെ ചടാക്ക് സൈക്കിളും എടുത്ത് പുറത്തേക്കിറങ്ങി.
"എന്തെങ്കിലും വാങ്ങാനുണ്ടോ..." രവി ലാലി കേൾക്കെ, മാത്തുവിനോട് ചോദിച്ചു.
"ഇച്ചിരി ബീഫ് കിട്ടിയാൽ റോസ്റ്റ് ചെയ്യാം.. കപ്പ ഇരിപ്പുണ്ട്.." ലാലി പറഞ്ഞു.
"മീൻ കിട്ടുമോ എന്നും നോക്കണേ..." ക്ലാര പറഞ്ഞു.
രവിയെ സംബന്ധിച്ച് ആർക്കും എന്തും ചെയ്യാം. കാരണം കൈയ്യിൽ ധാരാളം പണമുണ്ട്. പിന്നെ ആവശ്യങ്ങൾ വന്നിരിക്കുന്നത് രണ്ട് ചങ്കത്തികളിൽനിന്നും അല്ലെ. തനിക്കായി സർവസ്വവും നൽകിയ, നൽകാൻ തയ്യാറായ സ്ത്രീരത്നങ്ങൾ. രണ്ടും ഒന്നിനൊന്ന് മെച്ചം. ഒന്ന് അൽഫോൻസാ മാങ്ങയെങ്കിൽ മറ്റേത് നീലം. അവർക്കുവേണ്ടി താൻ ചെയ്യുന്നതോന്നും വൃഥാവിൽ ആകില്ല.
മാത്തു പറഞ്ഞ വഴിയിലൂടെ രവി സൈക്കിൾ ചവിട്ടി. ആളനക്കം തീരെയില്ലാത്ത ഒരു വീടും പിന്നെ കുറച്ചപ്പുറത്തുള്ള മറ്റൊരു വീടും രവി സ്കെച്ച് ചെയ്ത് അരികിലെ ഓലമേഞ്ഞ ചായപീടികയിൽ കയറി ഒരു ചായ പറഞ്ഞു.
"കഴിക്കാൻ..എന്ത് വേണം" ബീഡിക്കറ പുരണ്ട പല്ല് കാട്ടി കടക്കാരൻ ചിരിച്ചു.
"ഒന്നും വേണ്ട .. ചായ സ്ട്രോങ്ങ് ആക്കിയേക്കണേ.." മേശമേൽ ഇരുന്ന സിനിമാ നോട്ടീസ് രവി മറിച്ചുനോക്കി. "ഇവിടെ തുടങ്ങുന്നു" എന്നൊരു പടം.
"സാറിനെ ഇവിടെ കണ്ടിട്ടില്ലല്ലോ..." ചായ മേശപ്പുറത്ത് വച്ച് അയാളുടെ ചോദ്യം.
"കപ്പേളയിലെ

💬 Comments

View all comments