Chapter Title : കള്ളനും കാമിനിമാരും 7 [Prince]
കണ്ടറിഞ്ഞു.
അവരുടെ കുനിഞ്ഞ് നിൽപ്പിൽ രവിയിലെ പച്ചയായ മോഷ്ടാവ് ഉണർന്നു. ഇവിടെനിന്നും വല്ല കപ്പയോ കാച്ചിലോ അടിച്ചുമാറ്റാം. അല്ലാതെ ഒന്നുമില്ലെന്ന് അവരുടെ കഴുത്തിൽ കിടക്കുന്ന ഒരു ചരട് സാക്ഷി. പിന്നെ ക്ലാരയുമായി താരതമ്യം ചെയ്താൽ ഇത്തിരി നിറം കുറവെന്നേയുള്ളൂ. ഒത്തുകിട്ടിയാൽ ഊറ്റിക്കുടിക്കാൻ വേണ്ടത് കാണും.
"സിസ്റ്ററിന് കുളിക്കാൻ മറപ്പുര ഉപയോഗിക്കാം... ബന്ധുവിന് വേണമെങ്കിൽ ചാലിൽ കുളിക്കാം... " അവർ പറഞ്ഞു.
"ചാല് എന്നുവെച്ചാൽ.... "രവി സംശയിച്ചു.
"ഇവിടെ തൊട്ടുപിന്നിൽ ഒരു നീർച്ചാൽ ഉണ്ട്... തണുപ്പ് ഇച്ചിരി കാണും... സിസ്റ്ററിന് ഞാൻ വെള്ളം അനത്താം.." അവർ പറഞ്ഞു.
"ഞാനും ചാലിൽ കുളിക്കാം... ഒരു ചെയ്ഞ്ച് ആവട്ടെ.." ക്ലാരയിൽ ഉന്മേഷം കൂടി.
"എങ്കിൽ കാപ്പി കുടിച്ച് കുളിക്കാം..." അവർ അടുക്കള എന്ന് വിളിക്കാവുന്ന ഒരു ഷെഡ്‌ഡിലേക്ക് പോയി.
"ചാലിൽ വച്ച് ഒരു കൈ നോക്കിയാലോ..." ക്ലാര പറഞ്ഞു.
"സാഹചര്യം നോക്കട്ടെ... എന്നിട്ട് പോരെ?" രവിയിലെ ചാണക്യൻ ഉണർന്നു.
ആ കുടുസ്സുമുറിയിൽ അവർ വസ്ത്രം മാറി. എന്തായാലും കുളിക്കാൻ പോകുന്നതുകൊണ്ട്, ക്ലാര മുഷിഞ്ഞ നൈറ്റ് ഡ്രസ്സും രവി മുഷിഞ്ഞ മുണ്ടും ബനിയനും ധരിച്ച് പുറത്തിറങ്ങി. വീട് ചെറുതെങ്കിലും, വീട്ടിൽനിന്നുമുള്ള പുറം കാഴ്ച നയനമനോഹരം. എങ്ങും പച്ചപ്പ്. ഇരുൾ വീണ് തുടങ്ങിയതുകൊണ്ട് കാഴ്ചയ്ക്ക് മങ്ങൽ.
അങ്ങ് പടിഞ്ഞാറ് മാനം ചെങ്കടലായി. സൂര്യന്റെ അവസാന കിരണം വീടിന്റെ മുൻവശത്തേക്ക് പതിയുന്നതിന്റെ അതിമനോഹരമായ കാഴ്ച. കിളികൾ കൂട് അണയാനായി കലപില കൂട്ടുന്നു.
വീട്ടുകാരി ചൂടൻ കാപ്പിയും പപ്പടം ചുട്ടതുമായി വരാന്തയിലേക്ക് വന്നു.
"ചേട്ടായി എപ്പോ വരും..." ക്ലാര ചോദിച്ചു.
"മൂപ്പർ സന്ധ്യയ്ക്ക് വരാറുണ്ട്. ഇന്ന് ഇച്ചിരി
💬 Comments
View all comments