Comments
കള്ളൻ... പിന്നേം വന്നു. നമ്മളെ ഫുൾ കട്ടോണ്ടു പോയി 🫰👍
ഈ ഭാഗം ഗംഭീരമായി.ഒരു നിർദ്ദേശമുണ്ട്.രവിയെ കാണുന്ന മാത്രയിൽ തന്നെ പെണ്ണുങ്ങൾ വീഴുന്നതായി കാണിക്കുന്നത് ഓവറാണ്.വിശ്വസനീയമായ രീതിയിൽ രവിക്ക് കീഴടങ്ങുന്നതായി കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.തമ്പുരാട്ടിയുടെ ഭാഗം അടിപൊളി ആയിരുന്നു
സ്റ്റോറി എങ്ങനെ നെക്സ്റ്റ് പേജിലേക് പോകുന്നില്ല
Guest Reader • 2026-06-19 09:23 ഈ 21-ാം ഭാഗവും സൂപ്പറായി അവതരിപ്പിച്ചു. കിടു പാർട്ട്......🥰🥰🥰 😍😍😍😍
ഈ 21-ാം ഭാഗവും സൂപ്പറായി അവതരിപ്പിച്ചു. കിടു പാർട്ട്......🥰🥰🥰 😍😍😍😍
കഥ ഫുൾ കാണത്തില്ല
സഹോ.. സൂപ്പർ... ഷാപ്പിലെ ലിജിയുടെ ഓർമ്മകളും സാഹിത്യവും കലക്കി... ന്നാലും ഒരു സംശയം ലിജി അറിവുള്ളവളാണ് എല്ലാ കാര്യത്തിലും.. അത് ആ സംസാരത്തിലൂടെ തന്നേ വെളിപ്പെടുത്തുന്നുണ്ട്... പിന്നെ ലിജിയുടെ ശാപം കാമക്കള്ളൻ രവിയുടെ കൊലുകൊണ്ട് ഇളക്കിക്കൊടുത്തു ലിജിയുടെ ഉള്ളിൽ നിറച്ചുകൊടുത്തുകൊണ്ട് ആ ശാപം പിൻവലിക്കാവുന്നതാണ്.. ന്നതാണ് ൻറെ ഒരു ഇത്... ല്ലേ 😂😂😂 കള്ളൻ രവിയുടെ കാമരഥയാത്രക്ക് വേണ്ടി കാത്തിരിക്കുന്നു... നന്ദുസ്...
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
സൂപ്പർ..... നല്ല പാർട്ട്.....❤️❤️❤️ 😍😍😍😍
കള്ളൻ്റെ കള്ള് കഥ നന്നായി. പക്ഷെ കറിക്കാരി സംസ്‌കൃതം പഠിച്ചവളാണെന്ന് തോന്നുന്നു, അത്ര പദ പരിചയം ഗ്രാമർ ഗേൾ. അതോ ഇനി രവിയിലെ കോവിലകം ഇതുവരെ ഇറങ്ങിയില്ലേ. കറിക്കാരി ലിജിക്ക് കവയ്ക്കെടേലേ കടീടെ കാര്യം ‘എൻ്റെ പിന്നിൽ അനുവർത്തിച്ചാലോ’ എന്നൊന്നും മലയാളം എമ്മേക്കാരിയല്ലേൽ വരുകേല എൻ്റെ കള്ളാ..
അവർ വിദ്യാസമ്പന്നയാണ്... കറിക്കാരി ആയതും, രവിയുടെ അവരോടുള്ള അടുത്ത നീക്കവും എല്ലാമെല്ലാം വരും പാർട്ടുകളിൽ ഉണ്ടാവും... just wait and see...
അടിപൊളി....... കിടു പാർട്ട്...... 🥰🥰🔥🔥 😍😍😍😍
ബ്രോ, ഇതു വരെ വായിച്ചതിൽ വച്ച് ഏറ്റവും നല്ല പാർട്ട് ആണ് ഇത്. ഇങ്ങനെ നല്ല വായനാ സുഖം തന്നതിന് നന്ദി. അടുത്ത ഭാഗം അധികം വൈകാതെ പോസ്റ്റ് ചെയുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് അക്ഷമയോടെ കാത്തിരിക്കുന്നു. സസ്നേഹം
കിടു .... ന്താ ഫീൽ.... ഹോ
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
അടിപൊളി ❤️ കള്ളൻ വന്നൂലോ മനസ് കട്ടുല്ലോ
തുടരൂ.പിന്നെ തമ്പുരാട്ടി മതി വേറെ ആരും ഇനി വേണ്ട
continue nirthalle
continue mhanun
എന്റിഷ്ടാ കാത്തിരിക്കുകയായിരുന്നു ഇതിന് വേണ്ടി. കള്ളന്റെ ജീവിതത്തിൽ നിന്നും ഇതു വരെ എത്തി നിൽക്കുമ്പോൾ ചോദിക്കുവാ തുടരണോ എന്ന്. എന്തൊരു ചോദ്യമാ മാഷേ?. ട്വിസ്റ്റ്‌കളുമായി തുടർന്നും എഴുതുക. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സസ്നേഹം.
സൂപ്പർ....🔥🔥🔥 കിടു.....🥰🥰🥰 തുടരണം.... ഇനിയും ഒരുപാട് ഭാഗങ്ങളുമായ് വരണം.....❤️❤️❤️ 😍😍😍😍
ഹലോ, പ്രിൻസ്! സത്യം പറയു, നിങ്ങൾ ആരാ!? ശരിക്കും ഒരു കള്ളനാണോ!!!?
ന്തിര് ചോദ്യമാണ് സഹോ... തുടരണോന്നോ... തുടരണം... കാരണം കാമദേവ കള്ളനായ രവിയുടെ യഥാർത്ഥ ജീവിതം എവിടെ നഷ്ടപ്പെട്ടുവോ അവിടെ തന്നേ വീണ്ടും തുടങ്ങുകയാണ്... അപ്പോ ഇത് തുടരുക തന്നേ വേണം.... ഇപ്പോൾ പിന്നെ ദേവ്യൊപ്പോളും മായമ്മയും ഒക്കെ കൂടെ കാണുവാല്ലോ... പിന്നെ മ്മടെ ക്ലാരയെ കൂടി കൂടെകൂട്ടിയാൽ മതി... 😂😂😂 അടിപൊളി സ്റ്റോറി.... കാത്തിരിക്കും ദേവ്യൊപ്പോൾക്ക് കൊച്ചുട്ടന്റെ വക ഉണ്ണിയെ കൊടുക്കുന്ന കളിരംഗങ്ങൾ കാണാൻ.... 💚💚💚 നന്ദുസ്...
ഒത്തിരി താമസിച്ചു കൊള്ളം ഇനിയും എഴുതുക 👍👍👍🙏
venam....
തുടരണം കിടിലൻ വായിച്ചു കഴിഞ്ഞപ്പോൾ 40 വർഷം പിറകലേക്ക് പോയി
ഇനിയാണ് തുടരേണ്ടത് ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥 ❤️❤️❤️❤️❤️❤️
venam, thudarooo
കഥ ഇനി വേറൊരു രീതിയിലേക്ക് പോകുമെന്ന് തോന്നുന്നു
super bro super hai bro eppolanu startakunnadu poloru feeling enikku matram thonniyathano-endho? so waiting for your next part
സൂപ്പർ.. ഇത് വല്ലാത്തൊരു ട്വിസ്റ്റ് ആയിപ്പോയി.... രവിക്കു പിന്നിലും ഒരു അറിയാമറക്കഥയോ ഇത് പൊളിക്കും... ലെച്ചുവുമായുള്ള കളി അധികം പൊലിപ്പില്ലാരുന്നെങ്കിലും.... ദേവി എന്തിനാണ് ഒന്നുമറിയാത്തപോലെ ഒളിമറയത്തു നടക്കുന്നത്... ഇനി രവിയുടെ ഫ്ലാഷ്ബാക്ക്.. അതിനാണ് കാത്തിരിപ്പു..... തുടരൂ.. സഹോ... നന്ദുസ്....
കുളിയും തേവാരവും, മച്ചറയിലെ ഇരുട്ട്, ഊറിക്കുടിയൻ നാട്ടുമാമ്പഴം, താംബൂലം ചവയ്ക്കുന്ന മുത്തശ്ശി, അടുക്കള മണം കഴുകി അമ്പല സുഗന്ധങ്ങളിലേക്ക് പകരുന്ന അമ്മ, തെക്കിനിപ്പുറത്ത് കാത്ത് നിന്നിരുന്ന കൗമാര കാമുകി. തകർക്കണം
ഈ കള്ളന്റെ എല്ലാഭാഗവും വായിക്കാറുണ്ട്. അടുത്ത ഭാഗത്തിന് വെയ്റ്റിംഗ്
സൂപ്പർ ട്വിസ്റ്റ് ബ്രോ. മനുഷ്യനെ മുൾ മുനയിൽ കൂടുതൽ നേരം നിർത്താതെ അടുത്ത ഭാഗം കഴിയുന്നതും വേഗം പോസ്റ്റ് ചെയ്യണേ. അക്ഷമയോടെ കാത്തിരിക്കുന്നു. സസ്നേഹം
super bro super
സൂപ്പർ കഥ ബ്രദർ...👍 തുടരട്ടെ... thanks a ton for your time and effort... 🤗 🫡🫡🫡
എന്താ പറയാ..... കിടിലം.🔥🔥🔥 കള്ളന്റെ പിന്നിലും, ഇങ്ങനെയൊരു ട്വിസ്റ്റ് ഉണ്ടല്ലേ...... അതറിയാൻ കാത്തിരിക്കുന്നു....🥰🥰🥰 😍😍😍😍
adipoli🤩
എന്റെ പൊന്നോ ട്വിസ്റ്റ് അതു മനസ്സിൽ തട്ടി. അടുത്ത പെണ്ണായാലും കളിയായാലും ഈ കള്ളന്റെ എന്തും ഇഷ്ട്ടം ആ ❤️
അടിപൊളി സൂപ്പറായിട്ടുണ്ട് ഒത്തിരി ഇഷ്ടപ്പെട്ട വിഭാഗം അടുത്ത ഭാഗം വളരെ താമസിയാതെ തരിക കാത്തിരിക്കുന്ന അടുത്ത ഭാഗത്തിനായി.
Oh my Gad!!!!
സഹോ.. സൂപർ പാർട്ട്... പുതുവത്സരാശംസകൾ.... സത്യം പറഞ്ഞാൽ പൂമ്പാറ്റയുടെ പരാഗണ അവസ്ഥ പോലെ തന്നെയാണ്. താങ്കളുടെ എഴുത്തിൻ്റെ ട്രാൻസ്ഫർമേഷനും...വല്ലാത്തൊരു പ്രത്യേകതയാണ് താങ്കളുടെ എഴുത്തിന്..അതും ഒരിക്കലും മടുപ്പിക്കാത്ത തരത്തിൽ.. വായിച്ചു ആസ്വദിക്കാൻ അതിലേറെ ....സൂപ്പർ സഹോ..ദേവിയുമായിട്ടുള്ള അരങ്ങേറ്റം കാണാനുള്ള കാത്തിരിപ്പിലാണ്... തുടരൂ വേഗം..... നന്ദൂസ്...
super!! അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു സസ്നേഹം
ഇജ്ജ് ശെരിക്ക് കള്ളൻ ആണോ എന്തൊരു ഒറിജിനാലിറ്റി 😍😍😍
ദേവിയും, അധികാരിയുടെ ഭാര്യയുമായുള്ള മദനോൽസഭത്തിനായ്..... ഞങ്ങളും കാത്തിരിക്കുന്നു. 🥰🥰 കൂടുതൽ വൈകിപ്പിക്കല്ലേ.....❤️ 😍😍😍😍
wow poli
super bro😍🥰😍😍 always waiting bro
ഹായ് ഒരുപൂവിൽ നിന്ന് മറ്റൊരു പൂവിലേക്കു പറന്നു ചെന്നു തേൻ കുടിക്കുന്ന പൂമ്പാറ്റയെ പോലെ... എന്തായാലും ഈ രീതിയിലുള്ള കഥപറച്ചിൽ ഒരു വല്ലാത്ത സുഖം തരുന്നുണ്ട്, ഒട്ടും മടുപ്പിക്കാത്ത ഒരു അനുഭൂതി... Thanks for your time and effort...
മായമ്മ കിളി പാറിച്ചല്ലോ...സൂപ്പർ... രവിയുടെ ഒരു ഭാഗ്യമേ... കള്ളൻ കൊളുത്തിക്കയറുകയാണല്ലോ....
Super bro 🥰🥰🥰
ഇപ്പൊ ഇപ്പൊഴങ്ങോട്ട് ട്രാക്കിലായി. എസ് ഐയുടെ പെങ്ങൾക്ക് പുലയാടുകയല്ലായിരുന്നു വേണ്ടത്, പുടവ കൊടുത്ത് വേളിയാക്കി സ്വന്തമാക്കുന്നവനൊപ്പം അവസാന ശ്വാസം വരെ ഇണചേരണമായിരുന്നു, എന്നേലും വന്നുചേരാവുന്ന അവനെ എന്നെന്നും കാത്തിരിക്കണമായിരുന്നു. കള്ളനവൻ ഹൃദയ ചോരൻ.
This Chapter also Super, Waiting for next part