0%

Chapter Title : കള്ളിയം കാട്ടിലെ കറുത്ത ആഭിചാരം 2 [Eren Yeager]

Author : Eren Yeager Read All Parts 8.5K

കള.. അവരെയും കുറ്റം പറയാൻ പറ്റില്ല ഈ കോലത്തിൽ മാഡത്തിനെ കണ്ടാൽ ആരായാലും ഒന്ന് കൊതിയോടെ നോക്കി നിന്നു പോകും അത്രയ്ക്ക് സുന്ദരിയാണ് മാഡം ഈ വേഷത്തിൽ...

ഒരു ഗ്യാപ് കിട്ടിയപ്പോൾ ഗോൾ അടിക്കലോ എന്ന ചിന്തയിൽ രാഘവൻ നിലത്തു കുത്തി ഇരിക്കുന്ന നാൻസി യോടായി പറഞ്ഞു....

താൻ പോടോ വൃത്തി കെട്ടവനെ... തനിക്ക് പോലും എന്നെ കണ്ട് കൊതി മൂത്ത് നിൽക്കുവാണെന്നു എനിക്കറിയാം എന്നിട്ട് അയ്യാളുടെ ഒരു കിന്നാരം പറച്ചിൽ.. ഞാൻ തരുന്ന പണം കൊണ്ടു കഞ്ഞി കുടിച്ചു ജീവിക്കുന്ന താൻ എന്റെ സൗന്ദര്യത്തെ വർണ്ണിക്കാൻ നിൽക്കണ്ട... തെണ്ടി പരിഷകൾ... ഈ കോപ്പിലെ പരുപാടി കഴിഞ്ഞാൽ പിന്നെ ജീവിതത്തിൽ തന്റെയൊന്നും മോന്ത കാണണ്ടല്ലോ എന്ന ഒരേ ഒരു ചിന്തയെ ഇപ്പോൾ എനിക്കുള്ളൂ... താൻ വായടച്ചു വച്ച് തന്റെ പണി നോക്കെടോ കിളവ....

ദേഷ്യവും അപമാനവും സങ്കടവും എല്ലാം മനസിൽ നിന്നും വീണു പൊട്ടിയ നാൻസി രാഘവനെ നല്ല പോലെ ചീത്ത പറഞ്ഞു വിടുകയാണ് ചെയ്തതു...

അത് വരെ ശാന്ത സ്വരൂപനായി കണ്ട രാഘവൻ നാൻസിയുടെ ആ മറുപടിയിൽ അവന്റെ ആ ശാന്തത കൈ വെടിഞ്ഞു...

മാടത്തിനെ ഈ ചടങ്ങിൽ സഹായിക്കേണ്ട എന്നെ ഇങ്ങനെ അപമാനിചത് ശരിയായില്ല....നിങ്ങൾ സ്വയം ചെകുത്താനിൽ നിങ്ങളുടെ ആത്മാവ് അർപ്പിക്കുമ്പോൾ ആദ്യം വേണ്ടത് നിങ്ങളിലെ അഹം ഭാവം കളയുക എന്നതാണ്.

അയ്യാൾ കിണറ്റിലേക്ക് തൊട്ടിയിട്ട് അടുത്ത ബക്കറ്റ് വെള്ളം കോരുന്നതിനടയിൽ ഇത് പറഞ്ഞു കൊണ്ടേ ഇരുന്നു....

താൻ എന്തൊക്കെ കോപ്പ ഈ പറയുന്നേ... Bull ഷിറ്റ്.....

ഇത്തവണ രാഘവൻ കോരിയ വെള്ളം അയ്യാൾ

💬 Comments

View all comments