0%

Chapter Title : കള്ളിയങ്കാട്ട് നീലിയും അവളുടെ തള്ളയും [Maadhavan]

Author : Maadhavan Read All Parts 82.8K

മാധവനെ ഞാൻ ചതിക്കേണ്ടി വരുമല്ലോടി ...

അയാളുടെ കൈകൾ അവളുടെ മുഴുത്ത മുലയിലേക്ക് നീങ്ങി .. ഇടയ്ക് രണ്ടുപേരും മാധവൻ വരുന്നുണ്ടോ എന്ന പുറത്തേക്ക് നോക്കി... ഫൽഗുന്റെ കൈകളുടെ വേഗത കൂടി വരുന്നത് ഗംഗ അറിഞ്ഞു ...

അറിയാതെ തന്നെ ആ ഒഴുക്കിൽ അവളുടെ കൈകൾ ഫൽഗുന്റെ കുണ്ണയിൽ പിടിത്തം ഇട്ടു ...

അപ്പോഴേക്കും പിന്നാമ്പുറത് നിന്നും മാധവന്റെ ഒച്ച കേട്ട ഫൽഗു വേഗം പുറത്തു പോയി നിന്നു....

മാധവൻ : " ആ ഫൽഗുവേട്ടൻ ആയിരുന്നോ.. ഞാൻ നിങ്ങളെയും അന്വേഷിച്ചു ചന്തയിൽ പോയിരുന്നു..

ഫൽഗു: " ആ മാധവാ,,, നമ്മുടെ വലക്കാർക്ക് നല്ല ചെമ്മീൻ ഉണ്ട്... മംഗലാപുരത്തേക്ക് കൊണ്ട് പോയാൽ നല്ല വില കിട്ടും... അപ്പോൾ സമയം കളയണ്ട നീ ഇപ്പൊ തന്നെ പൊയ്ക്കോ അങ്ങോട്ടേക്ക് ..."

മാധവൻ : ശെരി അങ്ങുന്നേ.. ഞാൻ ഇപ്പോൾ തന്നെ ഹുസ്സയിൻറെ വണ്ടി പറയാം...

ഫൽഗു : ആ അതാ നല്ലത് ...

അതും പറഞ്ഞു ഫൽഗു ഗംഗയെ നോക്കി ഒരു കാമ ചിരി ചിരിച്ചു കൊണ്ട് ദൂരേക്ക് മാഞ്ഞു പോയി..

മാധവൻ ഗംഗയോട് ചോറ് എടുത്ത് വെപ്പിച്ചു നല്ലപോലെ കഴിച്ചു കൊണ്ട് മംഗലാപുരത്തേക്ക് മീനും വണ്ടിയിൽ കേറി പോയി..

മാധവൻ വീട്ടിൽ ഉണ്ടാവില്ല എന്ന ധൈര്യത്തിൽ

രാത്രിക്ക് രാത്രി തന്നെ ഫൽഗു ഗംഗയെ കാണാൻ ആയി എത്തി... വീടിന്റെ വാതിൽ തുറന്ന് തന്നെ ഉണ്ടായിരുന്നു ...

പൂമുഖ പടിയിൽ രാത്രി കഞ്ഞിയും കുടിച്ചു കൊതുകിന്റെ കടിയും കൊണ്ട് ഇരിക്കുന്ന ഗംഗ... ഫൽഗു അന്ന് രാത്രി തന്നെ വരുമെന്ന്

💬 Comments

View all comments