Chapter Title : കല്ലുസിന്റെ വിച്ചോട്ടൻ [PART 1 മേഘ സന്ദർശനം] [ഏക-ദന്തി]
ഒരു കാൽ പുറത്തേക്ക് വരുന്നു. അവളുടെ മുലകളെ മൂടുന്ന ഒരു പാളിയാണെങ്കിലും, അവളുടെ ചാരുതയുള്ള ശരീരം ബാക്കിയുള്ള തുണികളിലൂടെ കാണാമായിരുന്നു. അവൾ ഒരു റെഡ് സ്റ്റിലെറ്റോ ഹീൽ ധരിച്ചിരുന്നു. അവളുടെ കട്ടിയുള്ള സുന്ദരമായ ചുരുണ്ട മുടി അവൾ ഒരു ഹെയർ അപ്ഡോ സ്റ്റൈലിൽ മുകളിലേക്ക് കെട്ടിവച്ചിരിക്കുകയാണ് . ചുവന്ന ലിപ്സ്റ്റിക്കിലും ന്യായമായ മേക്കപ്പിലും അവൾ വളരെ ആകർഷകമായി കാണപ്പെട്ടു. അവളുടെ മുൻപിൽ പ്ലെയിൻ വസ്ത്രത്തിൽ നിൽക്കുന്ന അവനെ അവൾ നോക്കികണ്ടു. പക്ഷേ അവൾ ഒന്നും പറഞ്ഞില്ല. "യു ലുക്ക് ഗോർജസ്സ് !" വിശാൽ അഭിനന്ദിച്ചു.
മേഘ ഹൃദയപൂർവ്വം പുഞ്ചിരിച്ചു.
"യു ടൂ വിശാൽ,ഈ വൈറ്റ് ഷർട്ടും ബ്ലൂ ജിനും നിനക്കും നന്നായി ചേരുന്നുണ്ട് !"
വിശാൽ എന്തെങ്കിലും പറയുന്നതിന് മുമ്പ് അവൾ ചോദിച്ചു, "ഷാൾ വി സ്റ്റാർട്ട് ?"
മേഘ തിരഞ്ഞെടുത്തത് ഹൈക്കു, ദ ഏഷ്യൻ കിച്ചൻ എന്ന ജാപ്പനീസ് റെസ്റ്റോറന്റ് ബൻജാര ഹിൽസിലായിരുന്നു. വിശാലിന് അവിടെ ഇഷ്ടപ്പെട്ടു , അതും ഒരു ജാപ്പനീസ് ആംബിയൻസ് നന്നായി തന്നെ ഇഷ്ടപ്പെട്ടു. ഒരു ഗുഡ് വൈബ് ഫീൽ ചെയ്യുന്ന സ്ഥലം. അവർ ഇരിക്കുമ്പോൾ വെയിറ്റർ വന്ന് അവർക്ക് ജാപ്പനീസ് ഗ്രീൻ ടീ നൽകി. നൂഡിൽസ്, സുഷി എന്നിവ ഓർഡർ ചെയ്തു.
"ചിയേഴ്സ്!" ഒരു ഗ്ലാസ് സേക്ക് (ജാപ്പനീസ് റൈസ് വൈൻ) ഉയർത്തി മേഘ പറഞ്ഞു. തന്റെ ഗ്ലാസ് ഉയർത്തി വിശാലും പ്രതികരിച്ചു. രണ്ടുപേരുടെയും ഗ്ലാസ് മുട്ടിച്ചു സിപ്പ് സിപ്പായി അവർ ആ റൈസ് വൈൻ നുണഞ്ഞു.
"യു പ്രോമിസ്ഡ് മി സം എക്സ്പ്ലനേഷൻ മാഡം ?" വിശാൽ വിഷയത്തെ
💬 Comments
View all comments