0%

Chapter Title : കല്ലുസിന്റെ വിച്ചോട്ടൻ [PART 1 മേഘ സന്ദർശനം] [ഏക-ദന്തി]

Author : Kambikathakal Read All Parts 333

ബോട്ടിലും മറ്റേ കയ്യിൽ 2 ഗ്ലാസുകളും ഉണ്ട് .
അവൾ സോഫയിൽ അവനരികിൽ വന്നിരുന്നിട്ട് പറഞ്ഞു "ലെറ്റ് ഹാവ് എ നൈറ്റ് ക്യാപ് വിശാൽ "
അവർ മെല്ലെ മെല്ലെ ആ വൈൻ ബോട്ടിൽ പാതിയോളം തീർത്തു .മേഘ സോഫയിൽ നിന്നെഴുന്നേറ്റുകൊണ്ട് അവനോട് ചോദിച്ചു " എ ലിറ്റിൽ മ്യൂസിക്..?"
"യാ ഷുവർ " വിശാൽ പറഞ്ഞു .മേഘ ടി വി യൂണിറ്റിന്റെ അടുത്ത് പോയി ഒരു റിമോട് എടുത്ത് ഓൺ ആക്കി .മനോഹരമായ ജാസ്സ് സംഗീതം അവിടെ പ്ലേയ് ആയി ..ആ സംഗീതത്തിന്റെ ട്രാൻസിൽ മുഴുകിയ വിശാലിനെ മുന്നിലേക്ക് മനോഹരമായി സ്റ്റെപ്പുകൾ വെച്ച് മേഘ വന്നു.

അവൾ കൈകൊണ്ട് ആംഗ്യം കാണിച്ച് വിശാലിനെ വിളിച്ചു. വിശാൽ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു , അയാൾ മേഘയുടെ ഒരു കൈ കയ്യിലെടുത്ത് മറ്റേ കൈ അവളുടെ അരയിൽ വച്ചു. മേഘയും അവളുടെ മറ്റൊരു കൈ അവന്റെ തോളിൽ ഇട്ടു. ലൈറ്റ് ജാസ്സിനൊത്ത് ഇരുവരും താളം ചവിട്ടിക്കൊണ്ടിരുന്നു . പരസ്പരം നിശ്വാസം അനുഭവിക്കാൻ കഴിയുന്ന തരത്തിൽ ഇരുവരുടെയും മുഖം വളരെ അടുത്തായിരുന്നു. അവൾ അടുത്ത് നൃത്തം ചെയ്യുന്നതിനിടയിൽ, മേഘയുടെ ഉയർന്ന സ്തനങ്ങൾ വിശാലിന്റെ ശക്തമായ നെഞ്ചിൽ അമർത്തി. അവനറിയാതെ അവളുടെ അരക്കെട്ടിലുള്ള അവന്റെ കൈ അവളെ കൂടുതൽ അടുപ്പിക്കുകയായിരുന്നു. അവരുടെ ചുണ്ടുകൾക്കിടയിൽ കുറച്ച് ഇഞ്ച് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇരുവരുടെയും ചൂടുള്ള ശ്വാസം പരസ്പരം കൂടിച്ചേരുന്നു. മേഘ അവന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു. അവന്റെ രണ്ടു കൈകളും ഇപ്പോൾ അവളുടെ അരയിൽ ഉണ്ടായിരുന്നു.

"ഇത് ശരിയല്ല ..." വിശ്വാസ് പറഞ്ഞു.
"എന്ത്?"

💬 Comments

View all comments