Chapter Title : കല്ല്യാണ തലേന്ന് 1 [Pooja S Nair]
അമ്മയെ കണക്കില്ലാതെ അഭിനന്ദിക്കുന്നത് കണ്ടു.
“നിങ്ങളുടെ കഷ്ടപ്പാട് ദൈവം നേരിട്ട് മനസ്സിലാക്കിയതിന്റെ ഫലമാണ് കാർത്ത്യായനീ മോൾക്കിങ്ങനെയൊരു ബന്ധം കിട്ടാൻ കാരണം .
കോടീശ്വരനല്ലേ ദേവരാജൻ മുതലാളി ‘?
അമ്മയുടെ മുഖത്ത് സംതൃപ്തിയുടേയും ചാരിതാർത്ഥ്യത്തിന്റേയും ഒരു സമ്മിശ്ര പ്രതിഫലനം.
അമ്മയും സന്തോഷിക്കട്ടെ ! ചെറുപ്പത്തിൽ അച്ഛൻ മരിച്ചു പോയതിനു ശേഷം വളരെ വിഷമിച്ച് വളർത്തിയതാണല്ലോ രണ്ട് പെൺകുട്ടികളെ ? അതിലൊരാൾക്കെങ്കിലും സ്വന്തം കാലിൽ നിൽക്കാനാവുന്നത് ഏതൊമ്മക്കും ചാരിതാർത്ഥ്യമല്ലെങ്കിൽ പിന്നെ മറ്റെന്താണ് ?
“അല്ലാ കല്യാണപ്പെണ്ണെവിടെ ഒറ്റക്കിരുന്നു സ്വപ്നം കാണുവാണോ ?
നീയങ്ങനെ സുഖിക്കണ്ടാട്ടോ മോളേ . ഞങ്ങളൊക്കെ നിന്നെ കാണാൻ വന്നതല്ലേ ? ഇനി നാളെ നിന്നെ ഇതു പോലെ വർത്തമാനം പറയാനൊന്നും കിട്ടില്ലല്ലോ ? ” ചുറ്റുവട്ടത്തുള്ള വിവാഹിതകളായ പെണ്ണുങ്ങളാണ് .
ഇനി അവരുടെ വാദം സഹിക്കേണ്ടി വരും.
“ഔ ! … നാളെ ഈ നേരത്ത് എന്താവും സുലൂവിന്റെ ഒരവസ്ഥ ! മൊതലാളിച്ചി ആയിക്കഴിഞ്ഞിട്ടണ്ടാവില്ലേ “?
മറ്റൊരു വനിതാരത്നത്തിന്റെ ആശ്ചര്യപ്രകടനം.
” നാളെ ഈ നേരത്ത് നമ്മുടെ മൊതലാളിച്ചി ജനിച്ച പടി കിടക്കുക ആയിരിക്കും കെടക്കേല് ”
“ങ്ങാ . ഇത്രം കാലം കാത്ത് സൂക്ഷിച്ച് വച്ചതൊക്കെ നാളെ വിളമ്പി കൊടുക്കാൻ പോവല്ലേ ?”
“എനിക്കെപ്പോഴും . സുലൂൻ്റെ മൊല കാണുമ്പോ സത്യം പറഞ്ഞാ അസൂയ തോന്നാറുണ്ട് ട്ടോ ... എന്തായാലും അങ്ങേർക്ക് ശരിക്ക് കളിച്ച് രസിക്കാനുളള തൊക്കെ ആവിശ്യത്തിന് ഉണ്ട് ശരീരത്തില്‍ ,
‘വേണെങ്കില്‍ ഇപ്പൊ ഒന്ന് പിടിച്ച് കൊതി തീർത്തോടീ ലളിതേ . നാളെ തൊട്ട് പുതിയ അവകാശി വരാൻ പോവല്ലേ ‘?
💬 Comments
View all comments