0%

Chapter Title : കല്ല്യാണ തലേന്ന് 1 [Pooja S Nair]

Author : Kambikathakal Read All Parts 320

മുതൽക്കേ ഒറ്റക്ക് കിടന്നിട്ട് ശീലമില്ലല്ലോ ?
പുറത്തെ ബഹളമെല്ലാം ഒന്നൊതുങ്ങിയിരിക്കുന്നു. കൂട്ടികളെല്ലാം അവിടെയുമിവിടെയും കിടന്ന് ഉറക്കം പിടിച്ച് കാണണം. ഊണു കഴിച്ചയുടനെ അയൽ വാസികളും സ്ഥലം കാലിയാക്കിയിട്ടുണ്ടാവും.
“സുശീ ആ ചീനച്ചട്ടി എവിടാ ഇരിക്കുന്നേ ? ദേഹണ്ഡക്കാരിലാരോ വിളിച്ച് ചോദിക്കുന്നത്
‘അടുക്കളേലുണ്ട് ; ഇപ്പോ എടുത്ത് തരാം ‘ ചേച്ചിയുടെ മറുപടി.
പാവം ചേച്ചി . എന്നും എന്റെ കാര്യങ്ങൾക്കു വേണ്ടി ഓടി നടന്നിട്ടേയുള്ളൂ . സ്വന്തം കാര്യങ്ങൾ ഒഴിവാക്കിയിട്ടു,
ഓർമ്മ വച്ചു നാൾ മുതൽ എന്തിനും സഹായമായിട്ട് കൂടെ നിന്നിട്ടുള്ളത് ചേച്ചി മാത്രമാണ്. വെറും ഒന്നര വയസ്സു മാത്രമേ എന്നെക്കാൾ കൂടുതലായിട്ടുള്ളൂവെങ്കിലും എനിക്ക് എല്ലാമെല്ലാം ചേച്ചിയായിരുന്നു. EB ഡ്രൈവർറായിരുന്ന അച്ഛൻ എൻ്റെ ചെറുപ്പത്തിൽ തന്നെ ഒരു
ആക്സസിഡൻറിൽ മരിച്ചു പോയിരുന്നതിനാൽ എന്റെ ഓർമ്മയിലൊരിടത്തും ഒരു കാലത്തും തെളിഞ്ഞ് വന്നിട്ടില്ല അച്ഛന്റെ മുഖം അമ്മയെ സ്വാഭാവികമായും കർശനപ്രകൃതക്കാരിയാക്കി മാറ്റുകയായിരുന്നു. അച്ഛൻ മരിച്ചതോടെ അമ്മാവന്മാരും വലിയമ്മയുമൊക്കെ വീട്ടിൽ വരുന്നത് ഇല്ലാതെയാക്കി .എന്തെങ്കിലും സഹായം ആവശ്യപ്പെട്ടാലോ എന്ന് കരുതിയായിരുന്നിരിക്കണം . നേരത്തേ തന്നെ അമ്മൂമ്മയുടെ വീതം പൂരയിടം ഇളയ മകളായ അമ്മക്ക് എഴുതി കൊടുത്തത് അവർക്കാർക്കും ഇഷ്ടപ്പെട്ടിരുന്നില്ല.
ചെറുപ്പം മുതലേ ഒരു വാശിക്കാരിയായിരുന്നു ചേച്ചി , അച്ഛന്റെ തൽ സ്വരൂപവും അമ്മയെപ്പോലെ മാംസളമായ ശരീരപ്രകൃതവും ഒന്നിലും നിർബന്ധബുദ്ധിയില്ലാത്ത മട്ടും ആയിരുന്നപ്പോൾ ചേച്ചി എന്നുമെന്നും എന്തെങ്കിലും കാരണമുണ്ടാക്കി അമ്മയിൽ നിന്ന് അടി വാങ്ങാൻ സാധ്യതകളുണ്ടാക്കി. “ഹോ ! ഇവളൊരു ആണായി ജനിക്കേണ്ടതായിരുന്നു ” പറയാറുണ്ടായിരുന്നു.
പലപ്പോഴും ചേച്ചിയെ പറ്റി അമ്മ
കാലം നീങ്ങുന്നതിനനുസരിച്ച് പ്രകൃതി ശരീരത്തിലും മാറ്റങ്ങൾ വരുത്താൻ തുടങ്ങിയിരുന്നു. വെറും

💬 Comments

View all comments