കല്ല്യാണപെണ്ണ് 2 [Jungle Boys]

📝 Ongoing

👁 882104 views ❤ 296 likes 💬 51 comments

കല്ല്യാണപെണ്ണ് 2
രേണുകയുമായി ഒരു സംഗമം
Kallyanapennu Renukayumayi Oru Sangamam Part 2
Author : Jungle Boys
Previous Parts [ Part 1 ]

കല്ല്യാണപെണ്ണ് എന്ന എന്റെ സൃഷ്ടിക്ക് നല്‍കിയ പിന്തുണയ്ക്ക് എല്ലാവരോടും നന്ദി അറിയിക്കുന്നു. അതിന്റെ രണ്ടാംഭാഗം ഇവിടെ തുടരുകയാണ്. അഭിപ്രായം അറിയിക്കുമല്ലോ...?

കുളിച്ച് വേഷം മാറി കണ്ണാടിയുടെ മുന്നില്‍നിന്ന് മുടി ചീകുമ്പോളാണ് മുറിയുടെ വാതിലില്‍ മുട്ടുകേള്‍ക്കുന്നത്. ഉടന്‍ പോയി കതകുതുറന്ന മാധവന്‍ മുമ്പില്‍ നില്‍ക്കുന്ന ഗായത്രിയുടെ മകന്‍ അഭിനവിനെയും ഷൈനിയുടെ മകള്‍ ചിന്നുവിനെയും കണ്ടു ചോദ്യഭാവത്തില്‍ മൂളുന്ന മാധവനോട്
അഭിനവ്: അമ്മമ്മ വിളിക്ക്ന്ന്ണ്ട്
ഉം എന്ന് മൂളി ഞാന്‍ അവരുടെ പിന്നാലെ നടക്കുന്ന മാധവന്‍. കോണികളിറങ്ങി താഴെയെത്തിയപ്പോള്‍ മാധവനെയും കാത്ത് ഹാളിലെ മേശയില്‍ വട്ടമിട്ടിരിക്കുന്ന മക്കള്‍ ഗായത്രിയെയും ഷൈനിയെയും കണ്ടു.
ദേഷ്യത്തോടെ ഗായത്രി: എത്ര നേരായി അച്ഛാ കാത്തിരിക്ക്ണ്
അടുക്കളയില്‍നിന്ന് ഇഡ്ഡലിയടങ്ങുന്ന ഒരു പാത്രവുമായി വന്നുകൊണ്ട്
ജയ: അതൊന്നും പറയേണ്ട മോളെ, ഇങ്ങേര്‍ക്ക് ഇപ്പൊ ഒന്നിനും ഒരു നേരം കാലവും ഇല്ല.
വാഷ്‌പേഴ്‌സില്‍ പോയി കൈകഴുകി മക്കളുടെ നടുവില്‍ വന്നിരിക്കുന്ന മാധവനോട്
ഗായത്രി: അച്ഛാ ഞാന്‍ നാളെ ദുബൈക്ക് പോവാണ്
മാധവന്‍: ഇത്ര പെട്ടെന്നോ...? രണ്ടാഴ്ച ലീവുണ്ടെന്ന് പറഞ്ഞിട്ട്
ഗായത്രി: ലീവ് ഉണ്ടായിരുന്നതാ.. പക്ഷെ ചേട്ടന്‍

📚 Chapters

1 published

Related Stories

💬 Comments

View all comments