Chapter Title : കല്ല്യാണപെണ്ണ് 3 [Jungle Boys]
മുണ്ടും ഷര്‍ട്ടുമെടുത്തിട്ടു. ഫോണ്‍ കയ്യിലെടുക്കുമ്പോളേക്കും അഷിത ഒരു മാക്‌സിയെടുത്ത് അണിഞ്ഞിരുന്നു. മാധവന്‍: ജയ ഏത് നിമിഷവും ഉണരും അതാ.. അല്ലെങ്കില്‍ നമുക്ക് ഒന്നൂടെ നോക്കായിരുന്നു അഷിത: അമ്മായി ഉരുന്നതിന് മുമ്പ് ചെല്ലാന്‍ നോക്ക് അഷിതയോട് മൂളി വാതില്‍ തുറന്ന് കോണികളിറങ്ങുന്ന മാധവന്റെ പിന്നാലെ അഷിതയും ഇറങ്ങി. ശബ്ദമുണ്ടാക്കാതെ അടുക്കള വാതില്‍ തുറന്ന് പുറത്ത് കടന്ന മാധവന്‍ അഷിതയോട് മാധവന്‍: ഉം വാതിലടച്ചേക്ക്. പോയി മുഖം കഴുകിക്ക്യോ.. ബാക്കി നാളെ മാധവനോട് ചിരിച്ചുമൂളുന്ന അഷിത. ഇരുട്ടിലേക്ക് മിന്നി മറയുന്ന മാധവനെ നോക്കി അടുക്കള വാതില്‍ അടച്ച് മുറിയിലെത്തിയ അഷിത ആലോചിച്ചു. ഇന്നലെ വരെ മഹേഷേട്ടന് സ്വന്തമായിരുന്ന താന്‍ ഇപ്പോള്‍ മറ്റൊരാള്‍ക്ക് വേണ്ടി കിടക്കവിരിച്ചു കിടന്നു. തെറ്റായാലും ശരിയായാലും താനിപ്പോള്‍ അമ്മാവനെ സ്‌നേഹിച്ചു തുടങ്ങിയിരിക്കുന്നെന്ന് അവള്‍ക്ക് മനസിലായി. മഹേഷേട്ടനെപോലുള്ള ഒരു അവകാശം അമ്മാവനും ഇപ്പോള്‍ എന്നിലുണ്ട്. എന്റെ കഴുത്തില്‍ താലികെട്ടിയ എന്റെ രണ്ടാം ഭര്‍ത്താവാണ് അയാള്‍. ഏത് നിമിഷവും അയാള്‍ക്ക് വേണ്ടി കൂടെ കിടക്കാന്‍ ഞാന്‍ തയ്യാറാണ്. വീണ്ടും കുളിച്ച് അവള്‍ ഉറങ്ങാന്‍ കിടന്നു. ----------------------------------------------- അടുക്കള വാതിലിലൂടെ വീടിനകത്ത് കയറി മാധവന്‍ മുകളിലെ കോണി കയറി റൂമിലെത്തിയപ്പോള്‍ സമയം നോക്കി. 12.30 ആവുന്നു. ബെഡ്ഡില്‍ ജയയെ കാണുന്നില്ല. മാധവന്‍ ആകെ പരിഭ്രമിച്ചു. ഫോണ്‍ ബെഡ്ഡിലിട്ട് താഴോട്ടിറങ്ങാന്‍ നേരം ബാത്ത് റൂമിന്റെ ഡോര്‍ തുറക്കുന്ന ശബ്ദംകേട്ട് അങ്ങോട്ട് ഞെട്ടലോടെ നോക്കുന്ന മാധവന്‍ ഡോര്‍ തുറന്നുവരുന്ന ജയയെ കണ്ടു അവിടെ തന്നെ നിന്നു. മാധവനെ കണ്ടു ദേഷ്യത്തോടെ ജയ: നിങ്ങളിത് എവിടെ പോയി..? ഭയത്തോടെ മാധവന്‍: കിടന്നിട്ട് ഉറക്കം വരാത്തതോണ്ട് ഞാന്‍
💬 Comments
View all comments