Chapter Title : കല്ല്യാണപെണ്ണ് 5 [ജംഗിള് ബോയ്സ്]
ഫോണ്‍ എടുത്ത് ചെവിയില്‍ വെച്ചു മാധവന്‍: ഹലോ..? ജയ: നിങ്ങള് പോന്നില്ലേ...? മാധവന്‍: അവര് കാണിക്കാന്‍ കയറിയിരിക്ക്യാ... ജയ: ഞാന്‍ ഓഫീസിലെത്താന്‍ വൈകും നല്ല മഴ.. രേണുകയോട് പറയണം. ഞാന്‍ വിളിച്ചിട്ട് കിട്ടണില്ല മാധവന്‍: ശരി പറയാ.. എന്നു പറഞ്ഞു ഫോണ്‍ കട്ടു ചെയ്യുമ്പോളേക്കും അഷിതയെയും കൂട്ടി ഭാരതി ഓപിയുടെ പുറത്തെത്തിയിരുന്നു. കസേരയില്‍നിന്ന് എഴുന്നേറ്റ് മാധവന്‍: എന്താ പറഞ്ഞത്..? ഭാരതി: മരുന്നിന് എഴുതീന്.. പുറമേന്ന് വാങ്ങണം മാധവന്‍: ശരി പോവാം.. എന്നു പറഞ്ഞു തിരിഞ്ഞു നടക്കുന്ന ഭാരതിയും അഷിതയും. അപ്പോളും അഷിതയെ ആരെക്കെയോ നോക്കുന്നത് മാധവന്‍ ശ്രദ്ധിച്ചു. ഇവരുടെ പിന്നാലെ അഷിതയുടെ ചന്തിയിലേക്ക് നോക്കി മാധവന്‍ പയ്യെ നടന്നു. പെട്ടെന്ന് തിരിഞ്ഞു അഷിത പിറകിലേക്ക് നോക്കി. തന്റെ ചന്തിയിലേക്ക് നോക്കുന്ന മാധവനെ കണ്ട് അഷിത ഭാരതി കാണാതെ പുഞ്ചിരിച്ചു. ഹോസ്പിറ്റലിന് പുറത്തെത്തിയ അവര്‍ ഒന്ന് നിന്നു. നല്ല മഴ. കോരിത്തരിച്ച മഴതന്നെ. കൂടെ കാറ്റും. ചുറ്റും ആളുകള്‍ തങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. ഭാരതി: നല്ല മഴയാണല്ലേ ഏട്ടാ... മരുന്നുവാങ്ങാന്‍ എന്താ ചെയ്യാ... മാധവന്‍: ന്നാ ശീട്ട് താ.. ഞാന്‍ വാങ്ങി വരാം.. ഭാരതി: വേണ്ട ചേട്ടന്‍ ഇവളെ കൂട്ടി കാറില്‍ കയറിക്ക്യോ.. ഇവിടെ നില്‍ക്കണ്ട പല അസുഖങ്ങളും ഉള്ളവര്‍ വരുന്നയിടാ.. സന്തോഷത്തോടെ ചിരിച്ചുകൊണ്ട് മാധവന്‍: ശരിയാ.. ഭാരതി: മോളെ ആ കുട എടുത്തേ.. തന്റെ തോളിലെ ബാഗ് തുറന്ന് കുടയെടുത്ത് ഭാരതിക്ക് കൊടുക്കുന്ന അഷിത അതുവാങ്ങി കുട തുറക്കുന്ന ഭാരതി. അഷിത ബാഗില്‍നിന്ന് ഒരു കുടകൂടെ എടുത്തു നിവര്‍ത്തി. അപ്പോള്‍ അഷിതയുടെ കുടയില്‍ എന്നെയും കൂട്ടിയായിരിക്കും കാറിന്റെ അടുത്തുവരെ
💬 Comments
View all comments