0%

Chapter Title : കല്ല്യാണപെണ്ണ് 5 [ജംഗിള് ബോയ്സ്]

Author : Kambikathakal Read All Parts 867

എന്നു പറഞ്ഞു മാധവന്‍ വിരലുകൊണ്ട് നീക്കി ഫോട്ടോ മാറ്റി. അടുത്ത ഫോട്ടോ മഹേഷിന്റെയും അഷിതയുടെയും കല്ല്യാണ ഫോട്ടോ ആയിരുന്നു. രണ്ടു പേരും മാലയിട്ടു നില്‍ക്കുന്ന ഫോട്ടോ. ഇതുകണ്ട് മാധവന്റെ കയ്യില്‍ നിന്ന് ഫോണ്‍ വാങ്ങി അതിലേക്ക് നോക്കി പാണ്ഡ്യന്‍: തന്റെ മരുമകള്‍ സുന്ദരിയാണല്ലോ...? മരുമകന്റെ ഭാഗ്യം.. ഇവളായിരുന്നെങ്കില്‍ ഞാന്‍ കല്ല്യാണത്തിന് വന്നേനെ.. ഒന്ന് കാണെങ്കിലും ചെയ്യാലോ...? വീടിനടുത്തായതോണ്ട് തനിക്കും കാണാമല്ലോ ഇവളെ അല്ലേ...? ഇതുകേട്ട് ഞെട്ടലോടെ പാണ്ഡ്യനെ നോക്കുന്ന മാധവന്‍. താനും അഷിതയും തമ്മിലുള്ള ബന്ധം പറഞ്ഞാല്‍ ഇവനും അവളെ വേണ്ടിവരും. കാരണം ഭാര്യമാരെയും മക്കളെയും ഒഴിച്ച് ബാക്കിയെല്ലാം ഞങ്ങള്‍ പങ്കിട്ടിട്ടുണ്ട്.. പറയണോ വേണ്ടയോ മാധവന്‍ ഗാഢമായി ആലോചിച്ചു. അപ്പോളേക്കും അവിടുത്തെ ക്ലോക്കില്‍ സമയം രാത്രി ഏഴടിക്കാന്‍ തുടങ്ങി.

------------------------------------------------------------------------------------ സമയം ഏഴായപ്പോള്‍ ഭക്ഷണം കഴിച്ച് മരുന്നുകുടിച്ച് കിടക്കുന്ന അഷിത. താഴെ നിന്ന് ഉറക്കെ ഭാരതി: മോളെ ഷൈനി വന്നിട്ട്ണ്ട്.. അവള്‍ ബെഡ്ഡില്‍ നിവര്‍ന്നിരുന്നു. ഒരു മാക്‌സിയിട്ട് ഷൈനി മുറിയിലേക്ക് കടന്നു. രണ്ടുപേരോടായി ഭാരതി: ഞാന്‍ താഴോട്ട് ചെല്ലട്ടെ ഒരുപാട് പണിണ്ട്. അഷിതയുടെ കുറച്ചകലെ വന്നിരുന്നുകൊണ്ട് ഷൈനി: ഇപ്പൊ എങ്ങനെയിണ്ട്. അഷിത: കൊഴപ്പല്ല്യ. തൊണ്ടയില്‍ കുറച്ച് വേദന അതേയുള്ളൂ.. പനി വിട്ടു ഷൈനി: നീ മഹേഷിനെ ഫോണ്‍ ചെയ്ത് നിക്കുമ്പോള്‍ ശീതല്‍ അടിച്ചിട്ടുണ്ടാവും അതാ ഇങ്ങനെ. സ്ഥലകാല ബോധമില്ലാത്ത പറച്ചിലായിരിക്കും പറയണത് അല്ലേ...? എന്നു പറഞ്ഞു ചിരിക്കുന്ന ഷൈനിയെ നോക്കി ചിരിച്ചുകൊണ്ട് അഷിത: ഷൈനിയേച്ചി എന്തിനാ കാറില്‍ നിന്ന് ഇന്നലെ അവിടെയിറങ്ങിയത്...? ഷൈനി: അത് അത്.. അവള്‍ വിക്കികൊണ്ടിരുന്നു. അഷിത: ആരാ ഷൈനിയേച്ചിയുമായി ബന്ധപ്പെട്ട ആ മൂന്നുപേര്..?

💬 Comments

View all comments