Chapter Title : കല്ല്യാണപെണ്ണ് 6 [ജംഗിള് ബോയ്സ്]
മാത്രമാണ്. കാണാന്‍ സുന്ദരിയും അവര്‍. തന്റെ ചേച്ചിയുടെ പ്രായമുണ്ട്. തെക്കാള്‍ ഉയരവും തടിയുമുണ്ട്. നിറം അത്രയില്ല. അപ്പോളേക്കും ബസ് ടൗണില്‍ എത്തിയിരുു. ഉടനെ ബസില്‍ നിിറങ്ങി ടെക്‌സ്‌റ്റൈല്‍സില്‍ കയറി മൂാല് സാരി വാങ്ങി. നേരെ വീ'ിലേക്ക് പോയി. അപ്പോളേക്കും ചിു വീ'ിലെത്തിയിരുു. സ്‌കൂള്‍ വാഹനമുള്ളതുകൊണ്ട് സൗകര്യമായി. സ്‌കൂളിലെ വിശേഷങ്ങള്‍ അമ്മയും അമ്മായിയും ചോദിച്ചു. പിറ്റേ് രാവിലെ സ്‌കൂളില്‍ പോവാന്‍ അമ്മയാണ് സാരിയുടുത്തു തത്. അമ്മയ്ക്ക് നായി സാരിയുടുക്കാന്‍ അറിയാം. അങ്ങനെ അതുമുടുത്ത് പിറ്റേ് സ്‌കൂളിലേക്ക് അവള്‍ യാത്രയായി.
💬 Comments
View all comments