0%

Chapter Title : കല്ല്യാണപെണ്ണ് 6 [ജംഗിള് ബോയ്സ്]

Author : Kambikathakal Read All Parts 384

ചെവിയില്‍ വെച്ചു. ഷൈനി: ഹലോ സ്‌നേഹ..? സ്‌നേഹ: ഷൈനി നീ എന്താ വിളിക്കാത്തേ...? ഷൈനി: അതോ, കാശില്ല. സുരേഷേ'ന്‍ കാശ് തരില്ലാ് പറഞ്ഞത്. അച്ഛനോട് ചോദിക്കാന്‍ പേടിയാ.. സ്‌നേഹ: നീ ഇത്ര മണ്ടിയായല്ലോ...? എങ്ങനെയെങ്കിലും ആ ജോലി വാങ്ങാന്‍ നോക്ക്... ഷൈനി: എങ്ങനെ..? സ്‌നേഹ: ടീ മണ്ടീ.. എനിക്ക് ജോലി ആവശ്യമില്ല.. കാരണം എന്റൈ കെ'ിയവന് നല്ല സാമ്പത്തികമുണ്ട് എ് നിനക്കറിയാലോ. അതുപോലെ ഇവിടെ ഒരുപാട് സൗകര്യവുമുണ്ട്. എനിക്കാണെങ്കില്‍ ഒരു ജോലിയും ഇവിടെ ചെയ്യേണ്ട. എല്ലാത്തിനും വേലക്കാരികളുണ്ട്. ഇതെല്ലാം വി'് ജോലിക്ക് പോവാന്‍ എനിക്ക് പറ്റില്ല. ഭര്‍ത്താവിന്റെ പരിചയത്തില്‍ വ ജോലിയാണ് ഇത്. അതാ ഞാന്‍ നി െഒരുപാട് നിര്‍ബന്ധിച്ചത്.. ഷൈനി: അതെനിക്ക് മനസിലായി സ്‌നേഹ.. പക്ഷെ കൊടുക്കാന്‍ കാശ് വേണ്ടേ...? സ്‌നേഹ: രണ്ട് ലക്ഷം രൂപയുണ്ടെങ്കില്‍ അവിടെ ജോലി ഉറപ്പാ.. ഷൈനി: അതിന് രണ്ട് ലക്ഷം രൂപ എവിടെനി് കി'ും...? ദേഷ്യത്തോടെ സ്‌നേഹ: ഒരു കാര്യം ചെയ്യ് രാത്രി കക്കാന്‍ പൊയ്‌ക്കോ..? ഷൈനി: നീ എാേട് ദേഷ്യപ്പെടരുത്. എന്റെ അവസ്ഥ മനസിലാക്കണം സ്‌നേഹ: നിനക്ക് എത്ര സ്ത്രീധനം കി'ിയി'്ണ്ട്.. ഷൈനി: എനിക്ക് 60 പവന്‍ ഞെ'ലോടെ സ്‌നേഹ: 60 പവനോ...? 30 പവന്‍ കി'ിയ ഞാന്‍ ഇവിടെ രാജകുമാരിയെപോലെയെ കഴിയണത്.. നീ അവിടെ വേലക്കാരിയെ പോലെയും. ഷൈനി: അതെന്റെ വിധിയാണ് സ്‌നേഹാ.. സ്‌നേഹ: വിധിയെ പഴിച്ചി'് കാര്യമില്ല.. നമ്മുടെ വിധി നമ്മളാണ് ഉണ്ടാക്കുത്. ഷൈനി: ഞാനെന്ത് ചെയ്യണമൊ നീ പറയണത്..? സ്‌നേഹ: നിന്റെ സ്ത്രീധനത്തില്‍നി് ഒരു പത്ത് പന്ത്രണ്ട് പവന്‍ നീ വില്‍ക്കണം. ഷൈനി: വില്‍ക്കാനോ...?

💬 Comments

View all comments