Chapter Title : കല്ല്യാണപെണ്ണ് 6 [ജംഗിള്‍ ബോയ്സ്]
ഗെയ്റ്റ് തുറു. അതിലൂടെ സ്നേഹയും ഷൈനിയും മുാേ'ു നടു. രണ്ടുനിലയോടുകൂടിയ ബില്‍ഡിംഗാണ് സ്കൂള്‍. കുറച്ചകലെ ഒരു സ്റ്റേജ് കാണാം. സ്കൂളിന് മുിലായി നീളത്തില്‍ കൊടിമരവും. കാല് ഞൊണ്ടി ഞൊണ്ടി പോവു ഒരു കറുത്ത പ്രായം 52ഓടുകൂടിയ ചേച്ചിയ കണ്ട് സ്നേഹവിളിച്ചു: ചേച്ചീ. അതുകേ'് അവര്‍ അവിടെ നിു. അങ്ങോ'് ചെുകൊണ്ട് സ്നേഹ: ഈ എച്ച്എമ്മിന്റെ ഓഫീസ് എവിടെയാ...? സ്ത്രീ: അത് മുകളിലാ.. അവര്‍ സംസാരിക്കുതിന്റെ അടുത്തുള്ള മുറികണ്ട് സംശയത്തോടെ ഷൈനി: ഇതാരതാ ഓഫീസ്...? സ്ത്രീ: ഇത് മാനേജറെ മുറിയാ... കൂടാതെ ഇതിന്റെ മുതലാളിയുടേതും... നിങ്ങള്‍ ആരാ..? സ്നേഹ: ഞാന്‍ സ്നേഹ.. ഇവള് ഷൈനി.. ഇവിടെ ഒരു ടീച്ചറെ ഒഴിവുണ്ടെ് അറിഞ്ഞ് വതാ... സ്ത്രീ: ഹോ അത് ശരി... എന്റെ പേര് കല്ല്യാണി.. ഞാന്‍ ഇവിടെ പ്യൂണാ.. ഇതിന്റെ ഉടമസ്ഥന് അബൂബക്കര്‍ ഹാജിയാ.. മാനേജര്‍ നാസറും. അവരുടേ ആളുകളാ ഇവിടെ കൂടുതല്‍ പഠിക്കുത്. ഷൈനി: ചേച്ചീ ഇവിടെ കുറെയായോ...? കല്ല്യാണി: ഞാന്‍ ഇതിന്റെ തുടക്കം മുതലുണ്ട്... സ്നേഹ: ശരി എാല്‍ ഞങ്ങള്‍ എച്ച്എമ്മിനെ കണ്ടുവരാം.. വാടീ ഷൈനി: പോ'െ ചേച്ചീ കല്ല്യാണി: ശരി മോളെ... അങ്ങനെ അവര്‍ മുകളിലേക്കുള്ള കോണി കയറി എച്ച്എമ്മിന്റെ മുറിയിലെത്തി. അകത്തേയ്ക്ക് നോക്കി സ്നേഹ: എസ്ക്യൂസ്മീ സാര്‍ തലയുയര്‍ത്തി ഹെഡ്മാഷ്: വരൂ ഷൈനിയോടായി സ്നേഹ: വാടീ.. അങ്ങനെ അവര്‍ ഓഫീസ് റൂമിന് അകത്തേക്ക് പ്രവേശിച്ചു. വെളുത്ത ഷര്'ും മുണ്ടും കഷണ്ടി തലയും കണ്ണാടിയും വെച്ച് മെലിഞ്ഞ ഇരുനിറത്തോടുകൂടിയ ഹെഡ്മാഷെ കണ്ട് നില്ക്കു സ്നേഹയോടും ഷൈനിയോടും ഹെഡ്മാഷ്: ഇരിക്കൂ... ആരാ...? സ്നേഹ: ഞാന്‍ സ്നേഹാ നമ്പ്യാര്‍...
💬 Comments
View all comments