0%

Chapter Title : കല്ല്യാണപെണ്ണ് 7 [ജംഗിള് ബോയ്സ്]

Author : Kambikathakal Read All Parts 669

മാനേജരും ഹാജിയാരുടെ കാര്‍ ഡ്രൈവറുമായ മുസ്തഫ. മുസ്തഫ: നില്‍ക്ക്. ഇതുകേട്ട് ഞെട്ടലോടെ മുസ്തഫയെ നോക്കുന്ന ഷൈനിയെ നോക്കി മുസ്തഫ: നിന്റെ കയ്യില്‍ മൊബൈല്‍, ക്യാമറ അങ്ങനെ വല്ലതും ഉണ്ടോ..? മുസ്തഫയെ നോക്കി ഞെട്ടലോടെയും ഭയത്തോടെയും ഇല്ലായെന്നര്‍ത്ഥത്തില്‍ തലയാട്ടുന്ന ഷൈനി. ദേഷ്യത്തോടെ മുസ്തഫ: ഞങ്ങള് ഈ നാട്ടില പ്രമാണിമാരാ.. നിലയും വിലയും തറവാടിത്തവുമുള്ള ആളുകള്‍. ഞങ്ങളെ വല്ലവിധേനയും നാറ്റിക്കാന്‍ ശ്രമിച്ചാലുണ്ടല്ലോ. കൊന്നു കളയും എന്നു പറഞ്ഞുപോവുന്ന മുസ്തഫയെ നോക്കി ഭയത്തോടെ നോക്കുന്ന ഷൈനി. നടത്തം നിര്‍ത്തി പിന്‍ തിരിഞ്ഞു ഷൈനിയെ നോക്കി മുസ്തഫ: വേഗം ചെല്ല്.. ഹാജിയാര് കാത്തിരിക്കണ്ട്. ഇതുകേട്ട് അവള്‍ ഓഫീസ് മുറിയുടെ വാതില്‍ തുറന്നു. തുറന്ന് അകത്ത് കയറിയയുടന്‍ ആ വാതില്‍ അടഞ്ഞു. ഒഴിഞ്ഞ ആ മുറിയില്‍ ഇരുട്ടു പടര്‍ന്നു കിടക്കുകയായിരുന്നു. ഒന്നും മനസിലാവാത്ത ഇരുട്ട്. പെട്ടെന്ന് ലൈറ്റ് കത്തി. ഒരു ഞെട്ടലോടെ മുറി വീക്ഷിച്ച ഷൈനി അവിടെ ഒരു കസേരയും ടേബിളും അതിന്റെ മുകളില്‍ ഒരു ലാന്‍ഡ് ഫോണിമിരിക്കുന്നത് കണ്ടു. പെട്ടെന്ന് അത് ശബ്ദിച്ചു. വിറയാര്‍ന്ന കൈകളോടെ അവള്‍ അതെടുത്ത് ചെവിയില്‍ വെച്ചു. ഷൈനി: ഹലോ...? ഹാജിയാര്: ജ്ജ് അന്റെ നേരെ കാണുന്ന ആ വാതില്‍ തുറന്ന് അകത്ത് വാ.. ഇതുകേട്ട് റിസീവര്‍ ഫോണില്‍വെച്ച് താനിക്കഭിമുഖമായി കാണുന്ന വാതില്‍ തുറന്ന് അകത്ത് കടന്ന ഷൈനി ടേബിളിനപ്പുറം കസേരയില്‍ ഹാജിയാര് ഇരിക്കുന്നത് കണ്ടു. അയാളുടെ പിന്നില്‍ കറുപ്പ് നിറത്തില്‍ വലിയ ഒരു കര്‍ട്ടണ്‍ ഉണ്ടായിരുന്നു. ഏ.സിയുടെ കുളിര്‍മയുള്ള മുറി. ഷൈനിയെ കണ്ട് അടിമുടി നോക്കുന്ന ഹാജിയാര്. അവള്‍ക്ക് എന്തോ നാണമായതുപോലെ. ആദ്യമായാണ് തന്നെ ഇങ്ങനെ ഒരു

💬 Comments

View all comments