Chapter Title : കല്ല്യാണപെണ്ണ് 7 [ജംഗിള് ബോയ്സ്]
ലക്ഷമേ കൊടുത്തിട്ടുള്ളൂ. ഇനി നാലുലക്ഷം കൊടുക്കാനുണ്ട്. പക്ഷെ താന്‍ അതുണ്ടാക്കും. അതായിരുന്നു ഷൈനിയുടെ മനസിലെ ആവലാതി. രണ്ട് പിരീയഡ് കഴിഞ്ഞ് ഇന്റര്‍വെല്‍ ആയി. സ്‌കൂളിലെ മുകളിലെ നിലയിലാണ് കരുണാകരന്‍ മാഷ് ഓഫീസ് റൂം. വലിയ ക്ലാസുറൂമുകളൊന്നും അവിടെയില്ല. അവള്‍ അങ്ങോട്ടേക്കുള്ള കോണി കയറി. തുറന്നിട്ട ഓഫീസ് മുറിയിലേക്ക് നോക്കിയപ്പോള്‍ തന്നെ കണ്ട കരുണാകരന്‍ മാഷ്: ങാ വാ ഷൈനി അങ്ങോട്ടേക്ക് കടന്ന ഷൈനിയുടെ വേഷം കണ്ട് ചിരിക്കുന്ന ഷൈനിയെ നോക്കി കരുണാകരന്‍: ഇരിക്ക് തനിക്കഭിമുഖമായിരിക്കുന്ന ഷൈനിയെ നോക്കി കരുണാകരന്‍: ഷൈനി സാരിയുടുക്കില്ലാന്ന് ഞാന്‍ കരുതിയത്. പട്ടുപാവാടയും ചുരിദാറും ഇട്ടുനടന്ന കുട്ടിയല്ലേ..? ചിരിച്ചുകൊണ്ട് ഷൈനി: അത് പിന്നെ മാനേജ്‌മെന്റിന്റെ തീരുമാനം അനുസരിക്കേണ്ടേ..? കരുണാകരന്‍: അതുവേണം. അത് ഇവിടുത്തെ മാനേജ്‌മെന്റ് തീരുമാനമാണ്. എത്രയോ ടീച്ചര്‍മാര്‍ ഇവിടെ ജോലിക്ക് വരുന്നു. അവരൊന്നും അധികം നില്‍ക്കാറില്ല. ഒന്നോ, രണ്ടോ ദിവസം കഴിയുമ്പോള്‍ അവര്‍ പോകും. കാരണം അവര്‍ക്ക് ഈ മാനേജ്‌മെന്റുമായി പൊരുത്തപെടാന്‍ കഴിയില്ല എന്നതാണ് കാരണം. ഷൈനി: മാഷ് പറഞ്ഞ് വന്നത് എനിക്ക് മനസിലായി. നാലുലക്ഷം രൂപ ഞാന്‍ ഉടനെ തരാം. എനിക്ക് കുറച്ച് സാവകാശം വേണം. ചിരിച്ചുകൊണ്ട് കരുണാകരന്‍: ഷൈനീ... അഞ്ചുലക്ഷം രൂപക്ക് ഇങ്ങനെയുള്ള സ്‌കൂളില്‍ ജോലി കിട്ടുക എന്നത് ഒരു അധ്യാപികയെ സംബന്ധിച്ച് ഭാഗ്യമുള്ള കാര്യാ. മറ്റു സ്‌കൂളുകളില്‍ 30-40 ലക്ഷം വാങ്ങി ശമ്പളംപോലും കൊടുക്കാതെ ജോലി ചെയ്യുന്നവരാണ് അധിക ടീച്ചര്‍മാരും. പക്ഷെ, ഇവിടെ കയറിയ ഏതൊരു ടീച്ചര്‍ക്കും മാസം ഒന്നാംതീയതി തന്നെ ശമ്പളം കൊടുത്തിരിക്കും. അതാണ് ഈ മാനേജ്‌മെന്റ്. ഷൈനി: ഞാന്‍ എത്രയും പെട്ടെന്ന് ബാക്കി പണം തരാം. കരുണാകരന്‍: അഞ്ചുലക്ഷം രൂപ ഏതൊരാള്‍ക്കും നിഷ്പ്രയാസം തരാന്‍ കഴിയുന്ന തുകയാണ്. തനിക്കറിയാലോ ഈ ജോലി തനിക്ക് കിട്ടേണ്ടതല്ല. പകരം തന്റെ കൂട്ടുകാരി സ്‌നേഹക്ക് കിട്ടേണ്ടതാണ്. അവളെയാണ് ഞാന്‍ ഇതിന് സെലക്ട് ചെയ്തത്. പക്ഷെ തനിക്ക്
💬 Comments
View all comments