Chapter Title : കല്ല്യാണപെണ്ണ് 7 [ജംഗിള് ബോയ്സ്]
വിളിക്കാന്‍ പറ്റില്ല അഷിത: ഹോ.. എല്ലാത്തിനും ഭയങ്കര സ്ട്രിറ്റാണ്. അതുകൊണ്ട് ഉഴപ്പുമെന്ന് കരുതേണ്ട. വിമല: ങാ, മോളെ ഞാന്‍ വിളിച്ചത് മറ്റെന്നാള്‍ ഞങ്ങളെ വെഡ്ഡിംഗ് ആനിവേഴ്‌സറിയാണ്. ചിരിച്ചുകൊണ്ട് അഷിത: എത്രാമത്തെ വാര്‍ഷികമാണ്.. വിമല: നീ പറ എത്രാമത്തേതാണെന്ന്...? അഷിത: ഇരുപത്തിനാല്..? വിമല: തെറ്റി, ഇരുപത്തിയഞ്ച്. നീ അമ്മക്ക് ഫോണ്‍ കൊടുത്തേ.. അഷിത: ശരി കൊടുക്കാം. (ഭാരതിയെ നോക്കി കയ്യിലെ ഫോണ്‍ നീട്ടികൊണ്ട്) അമ്മയാണ്. വിവാഹ വാര്‍ഷികം പറയാന്‍ വിളിച്ചതാ. അഷിതയുടെ കയ്യില്‍ നിന്ന് ഫോണ്‍ വാങ്ങി ചെവിയില്‍വെച്ചുകൊണ്ട് ഭാരതി: ങാ വിമലേ.. നിങ്ങളെ എത്രാമത്തെ വാര്‍ഷികാ ? വിമല: ഇരുപത്തിയഞ്ചാമത്തേതാണ്. നിങ്ങളും അഷിതയും വരണം. ഭാരതി: ന്റെ വിമലേ ഞാനിവിടെ തന്നെ നടക്കണ ബുദ്ധിമുട്ട് എനിക്കേ അറിയൂ. വിമല: അങ്ങനെ പറഞ്ഞാല്‍ പറ്റില്ല. നിങ്ങള് വരണം. ഞാന്‍ വിജയേട്ടന് ഫോണ്‍ കൊടുക്കാം. വിമല തന്ന ഫോണ്‍ വാങ്ങി ചെവിയില്‍ വെച്ചുകൊണ്ട് വിജയന്‍: ങാ നിങ്ങള് വരണം. ഭാരതി: വിജയാ എനിക്ക് നാട്ടിലെ ആഘോഷത്തിന് തന്നെ പോവാന്‍ വയ്യ. പിന്നെയല്ലേ അവിടേക്ക് വിജയന്‍: അപ്പോള്‍ ആരെങ്കിലും നിങ്ങളെ അവിടുന്ന് വരണം. ഭാരതി: അതിനെന്താ.. ഞാന്‍ മാധവേട്ടന്റെ കൂടെ അഷിതയുടെ അങ്ങോട്ട് അയക്കാം. മാധവന്‍ എന്ന പേര് കേട്ടപ്പോള്‍ തന്നെ അഷിതയില്‍ ഒരു തരിപ്പുണ്ടായി. മാധവേട്ടന്റെ കൂടെ അമ്മ തന്നെ അങ്ങോട്ടയക്കുന്നത്. ഭര്‍ത്താവിന്റെ കൂടെ ഭാര്യയെ അയക്കുന്ന പോലെയാണല്ലോ പറയുന്നത്. അല്ലെങ്കിലും അയാള്‍ എന്റെ ഭര്‍ത്താവല്ലേ.. എന്റെ കഴുത്തില്‍ താലി കെട്ടിയ രണ്ടാം ഭര്‍ത്താവ്. എന്നു വിചാരിച്ചു അഷിത തന്റെ കഴുത്തിലെ താലിമലയെടുത്ത് കയ്യില്‍ പിടിച്ചു തിരിക്കുന്നു. വിജയന്‍: ങാ അത് മതി. മാധവേട്ടനെ ഞാന്‍ വിളിക്കാന്‍ നില്‍ക്കായിരുന്നു. ഭാരതി: ഏട്ടന്‍ ഊട്ടിയില്‍ പോയതാ. കൂടെ ഗള്‍ഫില്‍ ജോലി ചെയ്ത ചങ്ങാതിയെ കാണാന്‍. നാളെ വരുമെന്ന് ജയ പറഞ്ഞു. വിജയന്‍: ശരി, എന്നാല്‍ മാധവേട്ടനോട് മറ്റന്നാള്‍
💬 Comments
View all comments