Chapter Title : കല്ല്യാണപെണ്ണ് 7 [ജംഗിള് ബോയ്സ്]
മാഷില്ലേ അവരും എന്നെ ഉപയോഗിച്ചു. ഞെട്ടലോടെ അഷിത: അതെപ്പോള്‍...? ഷൈനി: അത് ഒരു ദിവസം പിറകില്‍നിന്ന് ഭാരതി: മക്കളെ കിടക്കേണ്ടേ... ഷൈനിയെ ജയ തിരക്കുന്നു. ഞെട്ടലോടെ കണ്ണുതുടച്ച് ഭാരതിയെ നോക്കി ഷൈനി: ഹോ.. ഞാന്‍ ജോലിയെ കുറിച്ച് അഷിതയോട് പറയായിരുന്നു അമ്മായി. അഷിതയെ നോക്കി ഷൈനി: ശരി അഷിതേ.. പിന്നെ കാണാം.. നാളെ സ്‌കൂള് ഉള്ളതാ.. (ഭാരതിയെ നോക്കി) പോട്ടെ അമ്മായി. എന്നു പറഞ്ഞു വിഷമത്തോടെ പോവുന്ന ഷൈനിയെ നോക്കുന്ന അഷിതയോട് ഭാരതി: മോള് കിടന്നോ... സമയം കുറെയായി. അപ്പോളേക്കും അഷിതയുടെ ഫോണ്‍ ശബ്ദിച്ചു. ഫോണിലെ ഡിസ്‌പ്ലേ നോക്കി ചിരിച്ചുകൊണ്ട് ഭാരതിയോടായി അഷിത: അമ്മയാണ്. ഫോണ്‍ ചെവിയില്‍ വെച്ചുകൊണ്ട് അഷിത: ഹലോ അമ്മേ.. വിമല: മോളെ ഉറങ്ങിയോ..? അഷിത: ഇല്ല അമ്മേ.. ചെറിയൊരു പനി. വിമല: പനിയോ..? ഡോക്ടറെ കാണിച്ചില്ലേ.. അഷിത: ഉവ്വ് കാണിച്ചു. ഇപ്പോള്‍ ഭേദമായി വരുന്നു. വിമല: മോള് മഴ കൊണ്ടിരുന്നോ...? അവള്‍ ഒരുവേള ആലോചിച്ചു. അമ്മാവനുമായി ഉടുതുണിയില്ലാതെ രാത്രി മഴയത്ത് ഓടി കളിച്ചത് അമ്മയോട് എങ്ങനെ പറയും. അഷിത: ജിഷിത അവിടെയില്ലേ..? വിമല: അവള് ടൗണിലെ ഹോസ്റ്റലിലാണ്. രണ്ട് മാസത്തേക്ക് ലീവ് കിട്ടില്ലാന്ന് പറഞ്ഞു. ഫോണും വിളിക്കാന്‍ പറ്റില്ല അഷിത: ഹോ.. എല്ലാത്തിനും ഭയങ്കര സ്ട്രിറ്റാണ്. അതുകൊണ്ട് ഉഴപ്പുമെന്ന് കരുതേണ്ട. വിമല: ങാ, മോളെ ഞാന്‍ വിളിച്ചത് മറ്റെന്നാള്‍ ഞങ്ങളെ വെഡ്ഡിംഗ് ആനിവേഴ്‌സറിയാണ്. ചിരിച്ചുകൊണ്ട് അഷിത: എത്രാമത്തെ വാര്‍ഷികമാണ്.. വിമല: നീ പറ എത്രാമത്തേതാണെന്ന്...? അഷിത: ഇരുപത്തിനാല്..? വിമല: തെറ്റി, ഇരുപത്തിയഞ്ച്. നീ അമ്മക്ക് ഫോണ്‍ കൊടുത്തേ.. അഷിത: ശരി കൊടുക്കാം. (ഭാരതിയെ
💬 Comments
View all comments