0%

Chapter Title : കല്ല്യാണപെണ്ണ് അഷിതയുടെ കഥ [Jungle Boys]

Author : Kambikathakal Read All Parts 1.1K

ആരോ മുട്ടുന്നുണ്ട്. മഹേഷ് അവളോടെ മാറിലേക്ക് നോക്കി എന്തെക്കെയോ സംസാരിക്കുന്നു. അപ്പോളാണ് താന്‍ ബ്രായിടാത്തെ കാര്യം അവള്‍ക്ക് മനസ്സിലായത്. അബദ്ധം പറ്റിയതറിഞ്ഞ് ഉടന്‍ പൈപ്പ് താഴെയിട്ട് മഹേഷിന്റെ പിന്നാലെ അഷിത നടന്നുപോവുമ്പോള്‍ അവള്‍ക്ക് നടക്കാന്‍ ബുദ്ധിമുട്ടുള്ളതുപോലെ മാധവന് തോന്നി. ഒരു കാര്യം ഉറപ്പ് അവളെ ഇന്നലെ അവന്‍ നന്നായി പണിതിട്ടുണ്ട്. വീണ്ടും വാതില്‍ മുട്ടുകേട്ട് കയ്യിലെ കാമറ അലമാറയുടെ സെല്‍ഫില്‍ വെച്ച് വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഭാര്യ ജയ: ഇന്ന് കമ്പനിയില്‍ പോവുന്നില്ലേ...? മാധവന്‍: പോവണം എന്ന് പറഞ്ഞ് വാതിലടച്ചു. തനിക്ക് ടൗണില്‍ ഒരു ഡ്രസ് പെയിന്റിംഗ് നടത്തുന്ന സ്ഥാപനമുണ്ട്. അഞ്ചാറുസ്ത്രീകളാണ് ജോലിക്ക്. എല്ലാം വീട്ടമ്മമാര്‍. പ്രവാസ ജീവിതത്തിനുശേഷം വെറുതെയിരിക്കേണ്ട എന്നു കരുതി തുടങ്ങിയതാണ്. ജയയുടെ തീരുമാനമായിരുന്നു അത്. കുറച്ചു ദിവസമായിട്ട് അവള്‍ തന്നെയാണ് അവിടെ നോക്കിനടത്തുന്നത്. സ്ത്രീകളില്‍ കൊള്ളാവുന്നത് രേണുകമാത്രമേയുള്ളൂ. അവളെ കണ്ടാല്‍ കാര്‍ണിവല്‍ സിനിമയിലെ സുകുമാരന്റെ ഭാര്യയെപോലെയാണ്. വയസ് 41 ഉണ്ടാവും. അവളാണ് തന്റെ അവിടുത്തെ മോഹവലയം. ഒരവസരം വരികയാണെങ്കില്‍ കളിക്കാന്‍ ഞാന്‍ കാത്തിരിക്കുന്നത് അവള്‍ക്ക് നന്നായി അറിയാം. പക്ഷെ, അതിനിടയിലാണ് അഷിത വന്നു കയറിയത്.

💬 Comments

View all comments