Chapter Title : കല്ല്യാണപ്പിറ്റേന്ന് (Kallyanappittennu)
കല്ല്യാണപ്പിറ്റേന്ന് (Kallyanappittennu)
ഞാന്* ശ്രീജ,
ഞാന്* പ്ലസ്* 2 വില്* പഠിക്കുന്ന സമയത്താണു ഈ സംഭവം നടക്കുന്നത്*.
നാളെ എന്റെ ചേച്ചിയുടെ ഭര്*ത്താവിന്റെ അനുജത്തിയുടെ കല്ല്യാണം. ചേച്ചി എന്നുപറഞ്ഞാന്* എന്റെ വല്ല്യമ്മയുടെ മകള്*. ചേച്ചിയുടെ വിവാഹം കഴിഞ്ഞു മൂന്നു മാസം മാത്രമേ ആയിട്ടുള്ളൂ. അതിനിടയില്* വന്ന ഈ കല്ല്യാണം ചേട്ടന്റെ വീട്ടുകാരെ (ചേച്ചിയുടെ ഭര്*ത്താവ്*) ശരിക്കുപരിചയപ്പെടാന്* വേണ്ടി ഉപയോഗിക്കാന്* ഞങ്ങളുടെ കുടുംബക്കാര്* തീരുമാനിച്ചു. അതിന്* പ്രകാരം ഞങ്ങള്* എല്ലാപേരും തലേന്നു തന്നെ ചേച്ചിയുടെ വീട്ടില്* എത്തിച്ചേര്*ന്നു.
ഉച്ചയോടെ ഞങ്ങള്* കല്ല്യാണ വീട്ടില്* എത്തി, ഒരു ആഘോഷം നടക്കുന്ന പ്രതീതി അവിടെയാകെ നിഴലിച്ചിരുന്നു. മുറ്റം നിറയേ ആളുകള്*, കുട്ടികളുടെ ബഹളം അങ്ങനെ പലതും. ചേച്ചിയെന്നെ കണ്ടതും ഓടിവന്ന് എന്നെ അകത്തൊട്ടു കൂട്ടികൊണ്ടുപോയി.
നീ പുറത്ത്* അധികനേരം നിന്നാല്* വല്ല ആണ്*പിള്ളേരും കണ്ണുവെയ്ക്കും
എന്ന ഒരു കമന്റു കൂടി പറഞ്ഞു.
ചേച്ചി എന്നാണുവിളിക്കുന്നതെങ്കിലും ഞങ്ങള്* സുഹൃത്തുക്കളെ പോലെയാണു പിന്നെ എന്നാക്കാള്* 2 വയസ്സു മാത്രമേ ബീന ചേച്ചിയ്കുകൂടുതലുള്ളൂ. ചേച്ചി എന്നേയും കൂട്ടി വീടെല്ലാം കാണിച്ചുതന്നു.
ഇതു ഞങ്ങളുടെ മണിയറ
വൃത്തിയായി അലങ്കരിച്ച ഒരു റൂം കാട്ടി ചേച്ചി പറഞ്ഞു. ഞാന്* ചേച്ചിയുടെ മുഖത്തേക്കു നോക്കി അവിടെയൊരു കുസ്രുതി ചിരി വിരിഞ്ഞുമാഞ്ഞതു എന്റെ ശ്രദ്ധയില്* പെട്ടു.
ഇനി നമുക്കൊന്നു പുറത്തേക്കിറങ്ങാം
മുറ്റം നിറയേ ആള്*ക്കാര്* നാളെയ്ക്കുള്ള സദ്യ ഒരുക്കുന്നതിന്റെ തിരക്കിലാണു ഞങ്ങളും അക്കൂട്ടത്തില്* കൂടി.
എടീ ശ്രീജേ, ചില ചെക്കന്മരൊക്കെ നിന്നെ നോട്ടമിട്ടിട്ടുണ്ട്* ഭാഗ്യമുണ്ടെങ്കില്* അടുത്ത സദ്യ നിന്റെ വകയാകും
ചേച്ചി എന്നെയൊന്നു കളിയാക്കി. ഒന്നു പോ ചേച്ചി കളിയാക്കാതെ
രാത്രി 10 മണികഴിഞ്ഞു വന്നവരൊക്കെ വീടിന്റെ പലഭാഗത്തായി ഉറങ്ങാന്* തുടങ്ങി. പുറത്തു ആണുങ്ങള്* മാത്രം എന്തൊക്കെയോ ജോലികളില്* ഏര്*പ്പെട്ടു. ഹാളിലും മുറിയിലുമായി സ്ത്രീജനങ്ങള്* തിങ്ങി നിറഞ്ഞു. ഈ അവസ്ഥയില്* കിടക്കാന്* ഒരു സ്ഥലത്തിനായി ഞാന്* ഏറെ വിഷമിച്ചു.
നീ എന്റെ കൂടെ കിടന്നോളൂ ഇന്നേതായാലും ചേട്ടന്*പുറത്തെവിടെയെങ്കിലും കിടക്കും
അവിടെയും ചേച്ചി എന്റെ സഹായത്തിനെത്തി. അവരുടെ മുറിയില്* ഞങ്ങല്* രണ്ടുപേരും സുഖമായി കിടന്നു. പുറത്തു സി.ഡി. പ്ലെയറിന്* നിന്നും പാട്ട്* പതുക്കെ
💬 Comments
View all comments