Chapter Title : കല്ല്യാണതലേന്ന് [മനു]
hi മെസേജ് വന്നിരിക്കുന്നു.എന്നോട് അത്രനാളു ചേട്ടാ എന്ന് ആയിരുന്നു മസേജ് അയച്ചിരുന്നത്.ഇന്ന് hi താൻ ഫ്രീ ആകുമ്പോൾ രാത്രി ഒന്ന് വിളിക്കുമോ എന്ന് ചോദിച്ചു.ഞാൻ ആകെ ഷോക്കായി.എന്നാലും ഞാൻ ok പറഞ്ഞു.
അങ്ങനെ വൈകുന്നേരം ആയി ഞാൻ വിളിച്ചു ഒന്നുരണ്ടു ബെൽ അവള് കോൾ കട്ട് ആക്കി.എപ്പോൾ തന്നെ മെസേജ് വന്നു.hi,തന്നോട് അന്ന് ചെയ്തത് തെറ്റായി പോയി സോറി, ഞാൻ പറഞ്ഞു കുഴപ്പമില്ല. അവള് പറഞ്ഞു ചോദിക്കുന്നത് കൊണ്ട് ഒന്നും തോണരുത്.ഞാൻ പറഞ്ഞു ഇല്ല പറയൂ. അവൾ താൻ എന്ന് തൻ്റെ പെനിസ് ചെറുതാണ് എന്ന് പറഞ്ഞില്ലേ.ഞാൻ വീണ്ടും നിന്നിടത്ത് തന്നെ ഉരുകി വേഗം റൂമിൽ കയറി വാതിലടച്ചു കട്ടിലിൽ ഇരുന്നു. ദൈവമേ എന്ത് വിധി ഇത്,വീണ്ടും അവളുടെ മെസ്സേജ്, ചേറുതെന്ന് പറഞാൽ എത്ര ചെറുത്?
ഞാൻ കുറച്ച് ദേഷ്യത്തിൽ ഒരു വോയ്സ് വിട്ടു താൻ എല്ലാം നിർഥാമെന്ന് പറഞ്ഞതല്ലേ പിന്നെ എന്തിനാണ് ഇതൊക്കെ അറിയുന്നത്.
അവിടെ നിന്നും വേറെ വോയ്സ് മെസേജ് അതെ ഒരു സംശയം താൻ black അല്ലേ സാധാരണ black guys ന് വലിയതായിരിക്കുമല്ലോ എന്നെ ഒഴിവാക്കാൻ പറഞ്ഞതാണോ എന്ന് എനിക്ക് സംശയം.
ഞാൻ അങ്ങോട്ട് കോൾ ചെയ്തു അവള് ഫോൺ എടുത്തു ഞാൻ കുറച്ച് ദേഷ്യത്തിൽ പറഞ്ഞു ഈ കാര്യത്തിൽ എനിക്ക് നുണ പറയേണ്ട ആവശ്യം ഇല്ല. അവള് പറഞ്ഞു എന്നാ ശെരി,ഒരു തെളിവിനായി ഒരു പിക് അയച്ച് താ എന്നിട്ട് തീരുമാനിക്കാം എന്ന്.ഞാൻ ഇടിവെട്ട് ഏറ്റത് പോലെ ആയി.അല്ല ഞാൻ എന്താണ് കേട്ടത് ഞാൻ വീണ്ടും ഹലോ, എന്ത്, എന്താണെന്ന്.
💬 Comments
View all comments