Kallyanapittennu
📝 Ongoing
👁 7589 views ❤ 42 likes 💬 1 comments
Kallyanapittennu
ഞാന്‍ ശ്രീജ ഞാന്‍ പ്ലസ് 2 വില്‍ പഠിക്കുന്ന സമയത്താണു ഈ സംഭവം നടക്കുന്നത്.
നാളെ എന്റെ ചേച്ചിയുടെ ഭര്‍ത്താവിന്റെ അനുജത്തിയുടെ കല്ല്യാണം. ചേച്ചി എന്നുപറഞ്ഞാന്‍ എന്റെ വല്ല്യമ്മയുടെ മകൾ. ചേച്ചിയുടെ വിവാഹം കഴിഞ്ഞു മൂന്നു മാസം മാത്രമേ ആയിട്ടുള്ളൂ. അതിനിടയില്‍ വന്ന ഈ കല്ല്യാണം ചേട്ടന്റെ വീട്ടുകാരെ (ചേച്ചിയുടെ ഭർത്താവ്) ശരിക്കു പരിചയപ്പെടാന്‍ വേണ്ടി ഉപയോഗിക്കാന്‍ ഞങ്ങളുടെ കുടുംബക്കാര്‍ തീരുമാനിച്ചു. അതിന്‍ പ്രകാരം ഞങ്ങള്‍ എല്ലാപേരും തലേന്നു തന്നെ ചേച്ചിയുടെ വീട്ടില്‍ എത്തിച്ചേർന്നു.
ഉച്ചയോടെ ഞങ്ങള്‍ കല്ല്യാണ വീട്ടില്‍ എത്തി, ഒരു ആഘോഷം നടക്കുന്ന പ്രതീതി അവിടെയാകെ നിഴലിച്ചിരുന്നു. മുറ്റം നിറയേ ആളുകൾ, കുട്ടികളുടെ ബഹളം അങ്ങനെ പലതും. ചേച്ചിയെന്നെ കണ്ടതും ഓടിവന്ന് എന്നെ അകത്തൊട്ടു കൂട്ടികൊണ്ടുപോയി.
“നീ പുറത്ത് അധികനേരം നിന്നാല്‍ വല്ല ആണ്‍പിള്ളേരും കണ്ണുവെയ്ക്കും” എന്ന ഒരു കമന്റു കൂടി പറഞ്ഞു.
ചേച്ചി എന്നാണുവിളിക്കുന്നതെങ്കിലും ഞങ്ങള്‍ സുഹൃത്തുക്കളെ പോലെയാണു പിന്നെ എന്നാക്കാള്‍ 2 വയസ്സു മാത്രമേ ബീന ചേച്ചിയ്കു കൂടുതലുള്ളൂ. ചേച്ചി എന്നേയും കൂട്ടി വീടെല്ലാം കാണിച്ചുതന്നു.
“ഇതു ഞങ്ങളുടെ മണിയറ”
വൃത്തിയായി അലങ്കരിച്ച ഒരു റൂം കാട്ടി ചേച്ചി പറഞ്ഞു. ഞാന്‍ ചേച്ചിയുടെ മുഖത്തേക്കു നോക്കി. അവിടെയൊരു കുസ്രുതി ചിരി വിരിഞ്ഞുമാഞ്ഞതു എന്റെ ശ്രദ്ധയില്‍ പെട്ടു.
” ഇനി നമുക്കൊന്നു പുറത്തേക്കിറങ്ങ
💬 Comments
View all comments