0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 1 [സനേഷ്]

Author : Guest Author Read All Parts 196.3K

ഒരു സീരിയൽ ആർട്ടിസ്റ്റും റീയാലിറ്റി ഷോയിൽ ഒക്കെയും ഉണ്ടായിരുന്ന ഒരു നടിയുടെ.

അവരുടെ വിവാഹ ഫോട്ടോസ് ഒക്കെ സോഷ്യൽ മീഡിയയിൽ കണ്ടപ്പോൾ അതിനടിയിൽ ഒരാൾ ഇട്ട കമന്റ് വായിച്ചപ്പോൾ ആണ് ഇങ്ങനെ എനിക്ക് മുൻപ് സുനിതയോടും അവളുടെ കല്യാണം നടന്ന ദിവസം തോന്നിയതെന്നോർത്തപ്പോൾ ആണ് ഇങ്ങനെ എഴുതാൻ തോന്നിയത്...

കുറച്ചു നാൾ മുൻപ് ഞാനും സുനിലും കൂടി ഒരു വൺഡേ ട്രിപ്പ് പോയി അവന്റെ കാറിൽ ആണ് പോയത് അവന് സർക്കാർ ജോലികിട്ടിയതിന്റെ ചിലവ് ചെയ്യാൻ..

എന്നോട് ചോദിച്ചു നിനക്ക് എന്താ ട്രീറ്റ് വേണ്ടതെന്ന് ഞാൻ പറഞ്ഞു നമുക്കൊരു വൺഡേ ട്രിപ്പ് കുറ്റാലം പോകാം ചിലവെല്ലാം നീ എടുത്തോണം എന്ന് പറഞ്ഞു അവൻ ok പറഞ്ഞു..

ഞാൻ പറഞ്ഞു ഡേറ്റ് അടുത്ത ദിവസം പറയാം എന്നും പറഞ്ഞു.. അടുത്ത ദിവസം ഞങ്ങൾ തമ്മിൽ കണ്ടപ്പോൾ ഞാൻ പറഞ്ഞു എടാ ഒരു ചെറിയ മാറ്റം ഉണ്ട് പ്രോഗ്രാമിൽ.

അടുത്ത വെള്ളിയാഴ്ച്ച മുതൽ ഞാൻ കുറച്ചു ദിവസം ഫ്രീ ആണ് എന്റെ ജോലിക്കാർ ഒരു കല്യാണത്തിന് നാട്ടിൽ പോകുന്നു അതുകൊണ്ട് വർക്ക് ബ്ലോക്ക് ആണ്..

നമുക്ക് കുറ്റാലം പോക്ക് ഫ്രൈഡേ ഉച്ചക്ക് പോയാൽ വൈകിട്ട് അങ്ങ് എത്തും തിരിച്ചു സൺഡേ ഉച്ചകഴിഞ്ഞു അവിടുന്ന് തിരിക്കാം എങ്ങനെ ഉണ്ട് പ്ലാൻ അത് പോരെ..

അവൻ ഓക്കേ പറഞ്ഞു ഞാൻ എങ്കിൽ വിളിച്ചു റിസോർട് ബുക്ക് ചെയ്യാം എന്ന് പറഞ്ഞാണ് പിരിഞ്ഞത്.. ഇപ്പോൾ ഞങ്ങൾ അങ്ങോട്ട് ഉള്ള യാത്രയിൽ ആണ് ഓരോ കാര്യങ്ങൾ പറഞ്ഞു പറഞ്ഞു സുനിതയുടെ വിഷയത്തിൽ എത്തി.

അവൻ അപ്പോൾ

💬 Comments

View all comments