0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 11 [സനേഷ്]

Author : Guest Author Read All Parts 36K

ചെന്നോണം.. അതേപോലെ നിനക്ക് ഫയൽ പരിശോധിക്കുമ്പോൾ ഡൌട്ട് തോന്നിയില്ലെലും ചുമ്മ ക്ലിയർ ചെയ്യാൻ എന്ന രീതിയിൽ ചോദിച്ചേക്കണം..

പിന്നെ ആൽബർട്ട് ചേട്ടനോട് എപ്പോഴും മിണ്ടിയും പറഞ്ഞും ഇരിക്കണം.. പുള്ളിയാണ് നിന്റെ അമ്മാവന്റെ ഒളിനോൾ.. അല്ലാതെ അവിടെ ചെന്ന് മുതലാളി കളിചിരിക്കരുത്..

പിന്നെ തൊട്ടതിനും പിടിച്ചതിനും എന്നെ വിളിക്കരുത്.. പുള്ളിക്കാരനോട് ചോദിച്ചു മനസിലാക്കുക.. നമ്മുടെ ഈ വരുമാനത്തിന് എല്ലാം കാരണക്കാർ അവരാണ്.. പിന്നെ പുള്ളിക്കാരൻ സൈറ്റിൽ വല്ലതും പോണോ എന്ന് ചോദിച്ചാൽ പിന്നെ ഒരു ദിവസം ആട്ടെ എന്ന് പറഞ്ഞാൽ മതി..

രേവതി.. എൻ്റെ ഏട്ടാ ഞാൻ എല്ലാം മാനേജ് ചെയ്തോളാം.. ഞാനും ഒരു ഓഫീസിൽ വർക്ക് ചെയ്യുന്നതല്ലേ..

എങ്കിൽ ശരി രേവതിക്കുട്ടി ഞാൻ പോയേക്കുവാ നീ ഓഫീസിലോട്ട് കേറിക്കോ.. പിന്നെ ഞാനൊരു മൂന്ന് മൂന്നരക്ക് എത്താം.. എന്നിട്ട് നമുക്കൊരു ചെറിയ ഷോപ്പിംഗ് ഒക്കെ നടത്തിയിട്ട് പോകാം.. പോരെ.. വല്ലതും തരാൻ ഉദ്ദേശ്യം ഉണ്ടോ..

രേവതി.. എങ്കിൽ ഇറങ്ങി ആ റോഡിലോട്ട് നിൽക്ക്.. എല്ലാരും കാൺകെ കെട്ടിപിടിച്ചു ഉമ്മ തരാം... പോരെ.. വണ്ടി എടുത്തോണ്ട് പോകാൻ നോക്കടാ സഹദേവൻ മകൻ സനേഷേ.. Ok ചേട്ടായി ബൈ..

ടിങ്.. ടിങ്.

നീ എന്താടാ അവളെ വഴിയിൽ ഇറക്കി വിട്ടിട്ട് ഓടിവരുവാരുന്നോ..

എൻ്റെ പൊന്ന് ആതി പെണ്ണെ.. ഞാൻ വിമാനം പറപ്പിക്കുംപോലെ അല്ലേ വണ്ടി ഓടിച്ചു വന്നത്.. എടാ ചെറുക്കാ വിട്.. കതക് അടക്കട്ടെ..

എൻ്റെ ആതി കുട്ടി ഐ ലവ് യു ഡാ പൊന്നേ എത്ര ദിവസമായി... നീ എല്ലാം ആദ്യം തന്നെ ഊരികളയുവാണോ.. ഞാൻ അഴിക്കാട ബട്ടൻസ്..

എടി

💬 Comments

View all comments