Chapter Title : കല്യാണശേഷം ശ്രുതിയുമായി 12 [സനേഷ്]
സത്യം പറയുമോന്നു.. നിന്നെ എനിക്ക് ഇഷ്ടം ആണെന്ന് പറഞ്ഞ ആ നിമിഷം മുതൽ ഞാൻ നിന്നോട് ഒരു കളവും പറഞ്ഞിട്ടില്ല..
എൻ്റെ ഇപ്പോഴുള്ള ഓരോ നിമിഷത്തിലും സംഭവിക്കുന്ന കാര്യങ്ങൾ നിന്നോട് തുറന്ന് ഞാൻ പറയാറുണ്ട്.. അങ്ങനെ ഉള്ള എന്നോട് നീ.. സത്യം പറയുമോ..
എന്ന് ചോദിച്ചപ്പോൾ.. എന്നേ നിനക്ക് വിശ്വാസക്കുറവ് ഉണ്ടെന്ന് അല്ലേ അതിന്റെ അർത്ഥം..
എടാ.. സോറി.. ഞാൻ അങ്ങനെ ഒരു അർത്ഥം വെച്ചല്ല നിന്നോട് ഞാൻ ചോദിച്ചത്.. നിനക്ക് എപ്പോഴെങ്കിലും എൻ്റെ കൂടെ ഇവിടെ വന്നു താമസിക്കണം എന്ന് തോന്നിയിട്ടുണ്ടോ എന്നാണ് ഞാൻ ചോദിക്കാൻ വന്നത്..
അവിടെ വന്നു താമസിക്കണം എന്ന് ഞാൻ ആഗ്രഹിച്ചാൽ അത് നടക്കില്ല എന്ന് അറിയാവുന്നതു കൊണ്ട് അങ്ങനെ ഒരാഗ്രഹം ഇതുവരെ മനസ്സിൽ തോന്നിയിട്ടില്ല...
എന്നാൽ നിന്റെ അടുത്ത് ഇരിക്കണം എന്നൊക്കെ ചിലപ്പോൾ തോന്നാറുണ്ട്.. പിന്നെ നിന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയാലോ എന്നും തോന്നിയിട്ടുണ്ട്..
എൻ്റെ ശ്രുതികൊച്ചു ഒന്ന് മൂളിയാൽ പോരെ.. എപ്പം ഞാൻ അവിടെ എത്തിയിരിക്കും..
എനിക്കറിയാടാ ഞാൻ വിളിച്ചാൽ നീ ഇവിടെ എത്തുമെന്ന്.. പക്ഷേ ഞാൻ അത് പറയില്ലേടാ ഒരിക്കലും.. മറ്റൊന്നും കൊണ്ടല്ല.. ചിലപ്പോൾ നമ്മുടെ എടുത്തു ചാട്ടം..
പിന്നീട് അതൊരു തീരാ വേദന ആയെങ്കിലോ.. അതേപോലെ.. ഇപ്പൊ തന്നെ നിന്റെ കാൾ വരാൻ താമസിച്ചാൽ തന്നെ എനിക്ക് ആകെ ടെൻഷൻ ആണ്..
നിന്നെ തൊട്ടറിഞ്ഞാൽ ചിലപ്പോൾ ഇപ്പോളുള്ള കണ്ട്രോൾ നഷ്ടപ്പെടും എന്നൊരു തോന്നലും ഉണ്ട്.. അത് കൊണ്ട് ശ്രുതിയുടെ വഷളൻ കാമുകൻ തത്കാലം ദുബായ് തന്നെ നിന്നാൽ മതി..
എന്തായാലും എൻ്റെ ഒരു വിളിപ്പാട് അകലെ
💬 Comments
View all comments