Chapter Title : കല്യാണശേഷം ശ്രുതിയുമായി 5 [സനേഷ്]
ഞാൻ ഒന്ന് പതറി !!!
സനേഷ്.. ഇതാര് പറഞ്ഞു ഇങ്ങനെ ഒരു കാര്യം..
ശ്രുതി.. അത് അവൾ തന്നെയാ.. പറഞ്ഞതെന്ന് വെച്ചോ.. സുനിക്കുട്ടന്റെ കൂട്ടുകാരൻ ആൾ ശരിയല്ല.. അവൻ അവിടെ നിന്നാലും കണ്ണ് ഇവിടെ ആണെന്ന്..
അത് അറിഞ്ഞപ്പോഴേ ഞാൻ എന്റെ മകനെ വിലക്കിയതാ നിന്നോടുള്ള കൂട്ട് അവസാനിപ്പിക്കാൻ അപ്പോൾ അവൻ എന്നോട് പറഞ്ഞത് അമ്മക്ക് അവരെ അറിയാവുന്നതിൽ കൂടുതൽ എനിക്ക് സനേഷിനെ അറിയാം..
അവന്റെ ഭാഗത്തു തെറ്റുണ്ടായാൽ അമ്മ പറയുന്നത് ഞാൻ അനുസരിച്ചോളാം എന്ന് എന്റെ മകൻ ഉറച്ചു പറഞ്ഞപ്പോൾ ഞാൻ അവന്റെ വാക്കിന് വില കൊടുത്തു..
പക്ഷെ അത് തെറ്റായി പോയെന്നു കുറച്ചു മുൻപാണ് മനസിലായത്..
ആ വിഷയത്തിൽ ഇവർക്കുള്ള തെറ്റിദ്ധാരണ ഇപ്പോൾ മാറ്റണം.. ചിലപ്പോൾ അതിലൂടെ ഇവളിലേക്കു എത്തി പെടാൻ പറ്റിയാലോ.. അതിന്റെ സത്യാവസ്ഥ തുറന്നു പറയാം..
സനേഷ്.. എന്നാൽ ഇപ്പോൾ നിങ്ങൾ പറഞ്ഞ കാര്യത്തിന്റെ സത്യാവസ്ഥ അതല്ല.. നിങ്ങളുടെ അയല്പക്കത്തു കാരി ഉണ്ടല്ലോ അവളുടെ ഭർത്താവ് വിദേശത്തു അല്ലെ..
അവൾ പലപ്പോഴും സുനിയെ അങ്ങോട്ട് ക്ഷണിക്കാറുണ്ടായിരുന്നു.. അവൻ ഒരു മാന്യൻ ആയത് കൊണ്ട് ഇങ്ങനെ ഒരു കാര്യം എന്നോട് പറയുകയും അതിൽ നിന്ന് അവനെ രക്ഷിക്കാനും അവൻ എന്നോട് എല്ലാ കാര്യങ്ങളും എന്നോട് പറയാറുണ്ടെന്നും അവളെ അറിയിക്കാൻ വേണ്ടിയാണു ഞാനും അവനും കൂടി ഇങ്ങനെ ഒരു
പ്ലാൻ ഉണ്ടാക്കിയത്.. അത് വഴി അവനോട് അടുക്കുന്നത് സേഫ് അല്ലെന്നും അവൻ എല്ലാ കാര്യങ്ങളും കൂട്ടുകാരൻ ആയ എന്നോടും ചിലപ്പോൾ മറ്റുപലരോടും പറയാൻ സാധ്യത ഉണ്ടാവും എന്ന് വിചാരിച്ചു അവൾ പിന്മാറാൻ വേണ്ടിയാണു ഞാൻ
💬 Comments
View all comments