0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 5 [സനേഷ്]

Author : Guest Author Read All Parts 266.9K

ഏറിയാൽ മൂന്ന് ദിവസം അത് കഴിഞ്ഞു ഞാൻ വരും.. പിന്നെ അടുത്ത ആഴ്ച്ച അവസാനം തുടങ്ങാൻ പറ്റിയേക്കും..

പിന്നെ അവിടെ തന്നെ നിൽക്കേണ്ടി വരും.. ഇവിടുത്തെ സിറ്റുവേഷൻ ഇവൻ ഹാൻഡിൽ ചെയ്താൽ സംഗീതയെയും പിള്ളേരെയും ഞാൻ കൊണ്ടു പോകും.. അതെ അവൾക്കും എന്നെ വിട്ടു നിൽക്കാൻ മടിയാണ്..

അതെ നാളെ അവനെ കൊണ്ടുപോയി എല്ലാം കാണിച്ചു മനസിലാക്കി കൊടുക്കാം.. പിന്നെ സംഗീ ക്ക് എല്ലാം അറിയാല്ലോ... അവള് തത്കാലം മാനേജ് ചെയ്തോളും..

രണ്ടുപേരും വിഷമിക്കുവോന്നും വേണ്ട ഞങ്ങളുടെ കൂടെ അല്ലെ.. കാണാൻ തോന്നുമ്പോൾ കേറി ഇങ്ങു പോര്.. Ok ശരി അച്ഛാ..

അപ്പൊ എല്ലാവരും കൂടി b.Tech കാരനെ പിടിച്ചു ബിസ്സ്നെസ്സ് കാരൻ ആക്കാൻ തീരുമാനിച്ചു.. നടക്കട്ടെ.. ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ..

നിന്റെ വാചകമടി നിർത്തിയിട്ടു വേഗം കഴിച്ചിട്ട് അളിയന്റെ കൂടെ പോയിട്ട് വാ.. അവര് കുറച്ചു കഴിഞ്ഞു ഇങ് എത്തും.. അതിന് മുൻപ് എൻ്റെ പൊന്നുമോൻ കുളിച്ചൊരുങ്ങി സുന്ദരനായിട്ട് നിൽക്കു..

ആര് വരുന്ന ചേച്ചി നീ പറയുന്നത്..

അതൊക്കെ ഉണ്ട് ഇപ്പൊ നീ ഏട്ടന്റെ കൂടെ പോയിട്ട് വാ.. ഏട്ടാ ഇവന് എൻ്റെ വകയായി ഒരു അടിപൊളി ടീ ഷർട്ടും ജീൻസും കൂടി മേടിച്ചേക്കണേ..

അങ്ങനെ ചെറിയ ഒരു ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു വന്നു.. കുളിച്ചു കൊണ്ടു നിൽക്കുമ്പോൾ പുറത്തു പരിചയം ഉള്ളൊരു സ്ത്രീ ശബ്ദം.. പക്ഷേ പെട്ടെന്ന് ഒട്ടു ഓർമ്മ വന്നതുമില്ല..

ആ ആരെങ്കിലും ആവട്ടെ ഇറങ്ങി ചെല്ലുമ്പോൾ കാണാം.. രണ്ടു മിനിറ്റു കഴിഞ്ഞു ബാത്റൂം ഡോറിൽ രണ്ടു തട്ട്.. എടാ നീ

💬 Comments

View all comments