Chapter Title : കല്യാണശേഷം ശ്രുതിയുമായി 5 [സനേഷ്]
ആശ്വാസവും ആനന്ദവും സമ്മാനിക്കും അതെല്ലാം വൈകാതെ നിങ്ങളുടെ അടുത്ത് എത്തിക്കാൻ ആണ് ഞാൻ തുടരെ എഴുതിക്കൊണ്ടിരുന്നത്..
പിന്നെ മറ്റൊന്ന് ഏതാനും ദിവസങ്ങൾ കൂടി ഓണത്തിന്റെ അവധി ഉണ്ട്.. അപ്പോൾ ആ സമയം ഇതിനായി വിനിയോഗിക്കുന്നു... എങ്കിൽ തുടരട്ടെ..ശ്രുതിയുടെ ദേക്ഷ്യം മനസിലാക്കിയ ഞാൻ പിന്നെ ഒന്നും മിണ്ടാതെ വേഗത്തിൽ വണ്ടി ഓടിച്ചു ലക്ഷ്യ സ്ഥാനത്തേക്ക് നീങ്ങി കൊണ്ടേ ഇരുന്നു..
ഞങ്ങളുടെ ഇടയിൽ ആകെ നിശബ്ദത മാത്രം.. സമയം പന്ത്രണ്ടരയോട് അടുക്കുന്നു ഇനി വീട് എത്താൻ ഒന്നര കിലോമീറ്റർ മാത്രം ഞാൻ അതുവരെ ഓടിച്ചു കൊണ്ടിരുന്ന സ്പീഡിൽ കുറവ് വരുത്തി ഇനി ഇങ്ങനെ മിണ്ടാതിരുന്നിട്ട് കാര്യം ഇല്ല ബാക്കി കൂടി പറയുക എന്ന് തീരുമാനിച്ചു ഞാൻ തന്നെ
നിശബ്ദത അവസാനിപ്പിച്ചു.. ശ്രുതി എനിക്ക് നിന്നോട് ചിലതു കൂടി പറയാൻ ഉണ്ട് ഇനി ഒരവസരം ഉണ്ടായില്ലെങ്കിൽ..
ശ്രുതി... എനിക്കൊന്നും കേൾക്കണ്ട.. എന്നെ വീട്ടിൽ എത്തിക്കുക.. അപ്പോൾ തന്നെ നീ അവിടുന്ന് പോയി തരിക.. ജീവിതത്തിൽ ഇനി ഒരിക്കലും കണ്ടു മുട്ടാനോ എൻ്റെ വീട്ടിൽ ആരുമായി ഒരടുപ്പത്തിനും വരാതിരിക്കുകയും ചെയ്യുക.. അത്രമാത്രം..
സനേഷ്.. നീ എത്ര തന്നെ ആട്ടിപായിച്ചാലും എനിക്ക് നിന്നെ മറക്കാനോ വെറുക്കാനോ സാധിക്കില്ല.. ഞാൻ നിന്റെ കണ്മുന്നിൽ വന്നില്ലേലും തിരിച്ചു നിന്റെ ബിഹേവിയർ എന്തായാലും നീ എന്ന പെണ്ണിനെ ഞാൻ അത്രകണ്ട് ഇഷ്ടപെടുന്നു..
നിന്നോട് എനിക്ക് തോന്നിയിട്ടുള്ള സ്നേഹം വെറുമൊരു നേരമ്പോക്കോ അല്ലെ നിന്റെ ശരീരത്തോടുള്ള ആർത്തിയോ അതുമല്ല ഒരു ചെറുപ്പക്കാരന് തോന്നുന്ന ഫാന്റസി ആയോ അല്ല..
പകരം എല്ലാം മനസിലാക്കി കൊണ്ട് ഒരു സ്ത്രീയോട് ഒരു പുരുഷന് തോന്നുന്ന ഈ ഭൂമിയിലെ ഏറ്റവും ആത്മാർത്ഥ മായതും സത്യസന്ധവുമായ സ്നേഹം അഥവാ പ്രേമം ആണ് നിന്നോട് എനിക്ക് തോന്നിയിട്ടുള്ളത്..
അത് നിനക്ക് ഇന്നല്ലേ നാളെ മനസിലാകും എന്ന് ഞാൻ കരുതുന്നു.. നിന്റെ ഇന്നത്തെ ഈ വെറുപ്പ്
💬 Comments
View all comments