Chapter Title : കല്യാണശേഷം ശ്രുതിയുമായി 6 [സനേഷ്]
നാളെ ഇടക്ക് വിളിക്കാം.. ഞാൻ കഴിക്കാൻ വേണ്ടി ബ്രെഡ് നെയ്യ് ഒഴിച്ച് റോസ്റ് ചെയ്തു ബുൾസായും ഉണ്ടാക്കി..
ഏട്ടൻ കിടന്നോ.. ഓവർ ഡ്യൂട്ടി അല്ലെ.. ഞാനും കഴിച്ചിട്ട് കിടക്കാൻ പോകുവാ നല്ല ഷീണം..
ഞാനും ഇന്ന് നല്ലപോലെ നെയ്യ് കഴിച്ചു.. അമ്മായി ഉറങ്ങിക്കാണും.. അതെ രെവു ഇപ്പോൾ ഓവർ ഡ്യൂട്ടി അല്ലെ.. എനിക്ക് ഷീണം ഇല്ല..
ശരിയെങ്കിൽ gnt.. Umma.. ഐ ലവ് യു രെ വു..
സെയിം ടു യു gnt ഏട്ടാ ummaa..
സനു എന്തൊക്ക വൃത്തികേടാ രേവതിയോട് പറഞ്ഞത്.. ഛീ വൃത്തികെട്ടവൻ..
ഇതാരാ വീണ്ടും വിളിക്കുന്നത്.. ഹലോ... പറയെടാ.. ആണോ.. നാളെ മുതലോ.. ആ കൊടുക്കെടാ.. എന്തോ.. അപ്പൊ അടുത്താണല്ലോ.. ആ കൂടെപോകാമല്ലോ അത് നന്നായി..
ഇടക്ക് വരാം.. ഒമ്പതു മാസം ആകുന്നു.. അല്ലെ.. ആ പെട്ടന്ന് സമയം കടന്ന് പോകുന്നത്... വേണ്ട ഞാൻ പിന്നെ വിളിച്ചോളാം ഒരിടം വരെ പോകാൻ ഇറങ്ങിയതാ കൂടെ ഉള്ള ആള് വന്നു ബൈ gnt..
ആരാ ഏട്ടാ വിളിച്ചത്... അവസാനം കുറെ കള്ളവും പറഞ്ഞല്ലോ..
അത് നാട്ടീന്നു സുനില.. അവന്റെ അച്ഛൻ സർവീസിൽ ഇരുന്നല്ലേ മരിച്ചത് അപ്പോൾ ആ ജോലി അവന്റെ പെങ്ങൾക്ക് കിട്ടി.. അവള് നാളെ ജോയിൻ ചെയ്യാൻ പോണു അത് പറയാൻ വിളിച്ചതാണ്..
അവര് ആങ്ങളയോടും പെങ്ങളോടും സംസാരിച്ചു.. അമ്മേടെ കൈയിൽ കൊടുക്കട്ടെ എന്ന് ചോദിച്ചപ്പോൾ ആണ് കള്ളം തട്ടിവിട്ടത്.. അത് പിന്നെ അവരോട് സംസാരിച്ചാൽ കരച്ചിലും പിഴിച്ചിലും ആകും..
അത് കൊണ്ട് ഒഴിവാക്കി വിട്ടതാ.. ആതിയോടും ഒരു കള്ളം തട്ടിവിട്ടു.. ശ്രുതിയോടുള്ള
💬 Comments
View all comments