Chapter Title : കല്യാണശേഷം ശ്രുതിയുമായി 6 [സനേഷ്]
തോമസുചേട്ട കുറെ നേരമായി..
ആകെ ഒരു തലവെട്ടല് പോലെ വല്ലോ പനിക്കും ആണോന്ന് ഒരു സംശയം.. ഞാൻ റൂമിലോട്ട് പോകുവാ.. ചേട്ടൻ ഇവിടെ കാണണം.. ഇന്നത്തെ കളക്ഷൻ എല്ലാം ക്ലിയർ ചെയ്തു..
ബാങ്ക് ട്രാൻസ്ഫർ നടത്തി ചേട്ടൻ പോകാവൂ.. അളിയൻ വിളിച്ചാൽ മേലാഴികയുടെ കാര്യം പറയാൻ നിൽക്കണ്ട.. ബാങ്കിലോട്ടോ വല്ലോം പോയെന്നു പറഞ്ഞാൽ മതി കേട്ടോ..
മാറ്റി പറയാൻ നിൽക്കരുത്.. അതെന്താ കുഞ്ഞേ... അളിയൻപിന്നെ ചേച്ചിയോട് പറയും പിന്നെ അവള് കിടന്നു വിളിയോട് വിളി ആയിരിക്കും ഹോസ്പിറ്റലിൽ പോ അത് ചെയ് ഇത് ചെയ് എന്നൊക്കെ പറഞ്ഞു...
പിന്നെ രോഗം കൂടത്തെ ഉള്ളു.. അതുകൊണ്ടാ തോമസുചേട്ടൻ അറിഞ്ഞോണ്ട് ഒരു കള്ളം പറയാൻ പറഞ്ഞത്... കുഞ്ഞു ധര്യമായി പൊക്കൊ.. ആരും അറിയില്ല പോരെ..
ശരി തോമാച്ചാ എന്ന് പറഞ്ഞു ഒരു ചിരിയുമായി അവിടുന്ന് ഇറങ്ങി..
ചാവി ഇട്ടു തുറക്കേണ്ട.. കാളിങ് ബെൽ അടിക്കാം അഥവാ ജോളി വന്നിട്ടുണ്ടെങ്കിലോ അവള് വന്ന് തുറക്കുമല്ലോ..
ഹാ സാറോ.. എന്താ ഈ നേരത്തു.. നല്ല തലവേദന അത് കൊണ്ട് ഇങ്ങു പൊന്നു.. ചേട്ടൻ പോയില്ലേ ജോലിക്ക്.. ഇല്ല സാറെ എനിക്ക് ഇന്ന് നാലിന്റെ ഷിഫ്റ്റ് ആണ്..
മൂന്നരക്ക് ഇറങ്ങണം.. അപ്പൊ വൈഫ് ജോലിക്ക് പോയോ.. അവൾക്ക് ഇന്ന് മോർണിംഗ് ഷിഫ്റ്റാ.. അവള് മൂന്നരക്ക് എത്തും.. അവള് വന്നിട്ടേ ഞാൻ ഇറങ്ങു..
സർ ഫുഡ് കഴിച്ചോ.. ങ്ങാ ഞാൻ പുറത്തു നിന്ന് കഴിച്ചു.. സാറെ ഒന്നും തോന്നരുത് ഞങ്ങൾ രണ്ടുപേര് ഏതായാലും ഇവിടെ വെച്ചു ഉണ്ടാക്കുന്നുണ്ട് സാറിനും കൂടി ഇനി മുതൽ ഞങ്ങളുടെ കൂടെ
💬 Comments
View all comments