0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 7 [സനേഷ്]

Author : Guest Author Read All Parts 119.7K

രണ്ടു വർഷത്തേക്ക് അവര് എഗ്രിമെന്റ് സൈൻ ചെയ്യാൻ തയാറാണ്..

ആദ്യ വർഷം 25cr എന്ന നമ്മുടെ ഡിമാൻഡ് അവർക്ക് ok ആണ്..

എടാ എങ്കിൽ പിന്നെ ഒന്നും ആലോചിക്കേണ്ട.. അവരുടെ എല്ലാ പേപ്പറിലും സൈൻ ചെയ്തോ.. പിന്നെ നീ എല്ലാം ഒന്നുടെ ചെക്ക് ചെയ്തേക്കണം..

അളിയാ പിന്നെ.. അവര് ഡോക്യൂമെന്റസ് എല്ലാം നാളെ ക്ലിയർ ചെയ്യു.. അപ്പൊ നാളെ രാത്രിയിലെ എനിക്ക് ഇവിടുന്ന് പോരാൻ പറ്റു..

അത് സാരമില്ല.. നാളെ ഒരു ദിവസം കൂടി അല്ലെ ഉള്ളൂ.. നീ ഇപ്പൊ തന്നെ തോമസിനെ വിളിച്ചു സംസാരിക്ക്.. നാളത്തെ കാര്യം എല്ലാം ഓർഗനൈസ് ചെയ്..

പിന്നെ സതീഷ് അളിയന്റെ ഓഫീസിലും വിളിച്ചു അവിടെയും നാളത്തെ കാര്യങ്ങൾ തിരക്കിയേക്കണം.. നീ ഇന്ന് ഹോട്ടലിൽ താങ്ങുവാണോ...

ഞാൻ വിളിച്ചോളാം അളിയാ.. ഞാൻ വീട്ടിൽ പോകുവാ നാളെ വൈകുന്നേരം വന്നാൽ പോരെ എന്ന് അവരോടു ചോദിച്ചു അവര് ok പറഞ്ഞു..

പിന്നെ ചേച്ചിയോട് പറഞ്ഞേര്.. മൂന്നര കോടിയുടെ ബംബർ അടിച്ച വിവരം..

ഇന്ന് പറയേണ്ടടാ.. നീ നാളെ എല്ലാം സൈൻ ചെയ്തു കൈപറ്റു.. എന്നിട്ട് പറയാം.. അല്ലെ രണ്ടു വട്ടം അവള് എന്നെകൊണ്ട് ചിലവാക്കിക്കും.. ശരിയെങ്കിൽ നീ വേഗം വീട്ടിൽ പൊക്കൊ..

ശരി.. അളിയാ..

സമയം പത്തെ ആയിട്ടുള്ളു.. സുനിയെ ഒന്ന് വിളിച്ചാലോ അവൻ കിടന്നിട്ടില്ലേ അവിടെ പോയിരുന്നു രണ്ടെണ്ണം അടിക്കുകയും ചെയ്യാം.. അമ്മയേയും മോളെയും ഒന്ന് കാണുകയും ചെയ്യാം..

എടാ നീ കിടന്നോ.. ഞാൻ ഇന്ന് പോകുന്നില്ല.. ഞാൻ അങ്ങോട്ട് വരാം.. ഇവിടുത്തെ ബാറിൽ നിന്ന് ഒരു സ്കോച്ച് കൂടി എടുക്കാം..

💬 Comments

View all comments