Chapter Title : കല്യാണശേഷം ശ്രുതിയുമായി 7 [സനേഷ്]
വൃത്തിയായി വായും മുഖവും കഴുകിയിട്ടു വാ..
സുനി ബാത്റൂമിൽ കേറിയ തക്കം നോക്കി സുനിത പെട്ടന്ന് തിരിഞ്ഞു വന്ന് എന്നെ കെട്ടിപിടിച്ചു ചുണ്ടിൽ കിസ്സ് അടിച്ചു.. ഞാൻ ഞെട്ടി പോയി..
കുടിച്ച മദ്യം എല്ലാം വീണ്ടും ആവിയായി പോയി..
സുനി ബാത്റൂം തുറന്നപ്പോൾ സുനിമോള് റൂമിനു വെളിയിൽ ഇറങ്ങിയിരുന്നു..
എടാ വാടാ സനേഷേ ഫുഡ് കഴിക്കാം.. എൻ്റെ മറുപടി കേൾക്കാതെ വന്നപ്പോൾ വീണ്ടും സുനിൽ.. എടാ നീ എന്ത് ഓർത്തു നിൽക്കുവാ മൂന്നെണ്ണം അടിച്ചപ്പോഴേ നീ ഫിറ്റ് ആയോ..
ഏഴെണ്ണം അടിച്ച ഞാൻ ഫിറ്റ് അല്ല.. വാടാ ഇറങ്ങി വല്ലതും കഴിക്കാം..
എന്ത് പറയുവാരുന്നു കൂട്ടുകാരനും കൂട്ടുകാരനും കൂടി ഇത്രയും നേരം.. ശ്രുതി എന്നോടാ ചോദിച്ചത് എങ്കിലും ഉത്തരം സുനി പറയേണ്ടി വന്നു.. ഞാൻ ആകെ ഞെട്ടി ഇരിക്കുവാ സുനിമോളുടെ ഉമ്മയിൽ..
അത് പിന്നെ അമ്മേ അവൻ അവന്റെ ദുബായ് വിശേഷങ്ങൾ.. എന്ന് പറഞ്ഞിട്ട് എൻ്റെ കാലിൽ ശക്തമായി സുനി ചവിട്ടി അപ്പോഴാണ് ഞാൻ നോർമൽ ആയത്..
ആന്റി ഈ നിമിഷ നേരം കൊണ്ട് ഇത്രയും ഒക്കെ ഉണ്ടാക്കിയോ.. എത്ര നാളായി ഇവിടുന്ന് ഒരു ആഹാരം കഴിച്ചിട്ട്.. എന്തായാലും ആന്റിയുടെ കൈപ്പുണ്യം.. എന്തൊരു രുചിയാണ്..
സനേഷ് ഏട്ടാ.. മതി അമ്മയെ സോപ്പ് ഇട്ടത്.. രണ്ട് പെഗ്ഗ് കഴിച്ചെന്നും പറഞ്ഞു അമ്മ വഴക്കൊന്നും പറയില്ല..
സുനിമോള് എന്തൊക്കെയാ ഈ പറയുന്നത്..
സത്യം.. നിങ്ങള് രണ്ട് പെഗ്ഗ് അടിച്ചു.. ഞാൻ അത് അറിഞ്ഞിട്ടും നിങ്ങളെ വഴക്ക് പറയില്ല... എന്താ അവള് പറഞ്ഞത് സത്യമല്ലേ.. പിന്നെ ഒരു കൂട്ട ചിരി ആയിരുന്നു..
💬 Comments
View all comments