0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 7 [സനേഷ്]

Author : Guest Author Read All Parts 119.7K

അത് കുഴപ്പമില്ല നീ നാളെ വെളുപ്പിന് ദുബായിൽ വന്നിട്ട്.. പോയാൽ മതി.. പിന്നെ ശങ്കർ എന്നൊരാൾ രാവിലെ നിന്നെ വിളിക്കും അയാള് നീ എയർപോർട്ട് ൽ നിനക്കുള്ള ടിക്കറ്റുമായി ഉണ്ടാവും കേട്ടോ..

ഓക്കേ അളിയാ..

രെവു, ആതിരേച്ചി.. ഞാൻ നാളെ ഉച്ചക്ക് നാട്ടിൽ പോകുന്നു.. അതിനാ ഇപ്പോ അളിയൻ വിളിച്ചത്.. ഒരു ബിസിനെസ്സ് ട്രിപ്പ് മറ്റന്നാൾ തിരിച്ചെത്തും..

അളിയാ ഞാൻ അയാളെ കണ്ടു ടിക്കറ്റ് തന്നു.. ഞാൻ അകത്തേക്ക് കേറാൻ പോകുവാ..

എടാ ഞാൻ വിളിച്ചത് പ്രോഗ്രാമിൽ ചെറിയ ഒരു മാറ്റം ഉണ്ട്.. ഇന്ന് രാത്രി അവരെ മീറ്റ് ചെയ്യാൻ പറ്റില്ല.. നാളെ രാത്രി 8നെ പറ്റുവെന്ന്...

നിനക്ക് ഇന്ന് അവരുടെ കൊച്ചിയിലെയോ കുമരകത്തെ ഹോട്ടലിൽ താമസിക്കാം അവര് എയർപോർട്ട് ൽ പിക് ചെയ്യാൻ വരും..

അളിയാ ഞാൻ അവിടെങ്ങും തങ്ങുനില്ല വീട്ടിലോട്ട് പോവാം.. നമ്മുടെ വീടിന് അടുത്തല്ലേ കുമരകം 16km അല്ലെ ഉള്ളു നാളെ വൈകിട്ട് ഞാൻ അവിടെ എത്തിക്കോളാം എന്ന് അളിയൻ അവരോട് പറഞ്ഞേര്..

Ok എങ്കിൽ..

എടാ സുനി നീ കിടന്നോ.. ഇത്ര നേരത്തെയോ.. ദുബായിൽ അല്ല.. വീട്ടിൽ ഉണ്ട്.. അരമണിക്കൂർ ആയതേ ഉള്ളൂ.. ഒരു ബിസ്സ്നെസ്സ് ട്രിപ്പ്..

നാളെ രാത്രി തിരിച്ചു പോകും.. രാവിലെ ജോലിക്ക് പോകുമ്പോൾ ഇതിലെ കേറൂ.. Ok ഡാ gnt..

കേറി വാടാ സുനി.. സുനിമോളും ഉണ്ട് അല്ലെ.. ഇരിക്ക്..

നീ ഇന്നലെ എന്നെ വിളിക്കുമ്പോൾ വന്നതേ ഉള്ളാരുന്നോ..

അതേടാ.. അളിയൻ പെട്ടന്നു വിളിച്ചു പറഞ്ഞു.. അത് കൊണ്ട് പറ്റിയതാ.. ഞാൻ പിന്നെ വന്നു കേറി കുളിച്ചു

💬 Comments

View all comments