0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 7 [സനേഷ്]

Author : Guest Author Read All Parts 36789

ഒട്ടു അറിയതുമില്ല... മണികുട്ടിയോട് ചോദിക്കാനും പറ്റില്ല...

ആ.. ഒരു പന്ത്രണ്ട് ആകുമ്പോൾ ചെല്ലാം.. ടൌൺ വരെ പോയതാ.. ഇതിലെ വന്നപ്പോൾ കേറിയെന്നേ ഉള്ളൂ എന്നൊരു കള്ളം പറയാം.. ഫോൺ നമ്പറും മേടിക്കാം.. അതാവുമ്പോൾ ഇനി എപ്പോഴും സംസാരിക്കാൻ പറ്റുമല്ലോ..

അല്ല ഇതാര് ശ്രുതിയോ.. കേറിവാ..

ഞാൻ ടൌൺ വരെ പോയതാ... ഇതിലെ അങ്ങോട്ട് പോയപ്പോൾ തന്നെ ഓർത്തു തിരിച്ചു വരുമ്പോൾ ഇവിടെ ഒന്ന് കേറണമെന്നു..

എന്താ ശ്രുതിക്ക് കുടിക്കാൻ എടുക്കേണ്ടത് ചായയോ.. അതോ തണുത്ത വെള്ളമോ..

വെള്ളം വല്ലതും മതി ചേച്ചി.. സനേഷ് വിളിക്കുന്നുണ്ടോ.. എന്നത്തേക്ക് വരും..

അവന് ഇപ്പോഴാ പോയത്.. ഇന്നലെ രാത്രിയിൽ വന്നു.. എന്തോ ബിസ്നെസ്സ് ട്രിപ്പ് ഉണ്ട് കുമരകത്തു.. അതിനായി വന്നിട്ട് . കഷ്ടിച്ച് അരമണിക്കൂർ ആയിട്ടുള്ളു ഇവിടെനിന്നു പോയിട്ട്..

അയ്യോ.. ആണോ.. എന്നിട്ട് അങ്ങോട്ടൊന്നും വന്നില്ലല്ലോ..

ഇന്നലെ പത്തു പത്തരയായി വന്നപ്പോൾ.. രാവിലെ ശ്രുതിയുടെ മക്കൾ രണ്ടും വന്ന് രാവിലെ കണ്ടിട്ടായിരുന്നു പോയത്.. അവര് പറഞ്ഞില്ലേ..

ഇല്ല.. പിന്നെ അവര് പോയി കഴിഞ്ഞു ഞാനും ഇറങ്ങിയില്ലേ.. ഫോൺ എടുക്കാൻ മറന്നു.. വിളിച്ചിട്ടുണ്ടാവും.. ഇനി ചെന്നിട്ട് വിളിക്കുമ്പോൾ പറയുമായിരിക്കും..

ശ്രുതി.. പിന്നെ എന്നാ ഉണ്ട് വിശേഷം..

എന്ത് വിശേഷം ഇങ്ങനെ പോണു.. പിന്നെ ചേച്ചി സാനുകുട്ടന്റെ നമ്പർ ഒന്ന് തരാമോ.. അവനോടു ഒരു കാര്യം ചോദിക്കാനാ... അല്ലെ അവന് ഒന്ന് call ചെയ്തു തന്നാലും മതി..

എടാ മോനെ ഞാൻ ദാണ്ടേ ശ്രുതിയുടെ കൈയിൽ കൊടുക്കാം..

എടാ സനുകുട്ട.. ഞാൻ ഇപ്പൊ ഇവിടെ വന്നപ്പോഴാ അറിയുന്നേ നീ ഇവിടെ ഉണ്ടായിരുന്നു എന്ന്.. പിന്നെ

💬 Comments

View all comments