Chapter Title : കല്യാണശേഷം ശ്രുതിയുമായി 9 [സനേഷ്]
ഇപ്പൊ ആതിരേച്ചിയുടെ മുറിയിൽ കിടന്നാലും ചിലപ്പോൾ രേവതികുട്ടിയുടെ മുറിയിൽ എന്നെ കണ്ടാൽ രണ്ടാളും തെറ്റിദ്ധരിക്കരുത്..
ഞാൻ കുമ്പിടി ആണ്.. ഇവിടെയും കാണും.. അവിടെയും കാണും..
ഇവന്റെ മുറി ലോക്ക് ചെയ്യാം അല്ലേ രെവു..
അതെ അമ്മായി.. നമുക്ക് മനസമാധാനത്തോടെ ഉറങ്ങണം എങ്കിൽ അത് പൂട്ടിയെ പറ്റു..
എടി ഭാവി ഭാര്യേ നിനക്ക് പോലും എന്നെ വിശ്വാസം ഇല്ല അല്ലേ..
ഹേയ്.. ഒട്ടുമില്ല.. ഇപ്പൊ ഈ സ്വാഭാവം എനിക്ക് കൃത്യമായി അറിയാം.. അതുകൊണ്ട്..
എടി ദുഷ്ടേ.. എങ്കിൽ എനിക്ക് ഇവളെയും വിശ്വാസമില്ല.. ആതിരേച്ചി.. ഇവളെ ഇവളുടെ മുറിയിൽ കേറ്റിയിട്ട്.. ഡോർ പൂട്ടി താക്കോൽ എൻ്റെ കൈയിൽ തരണം..
എനിക്ക് നിങ്ങളെ രണ്ടിനെയും വിശ്വാസമില്ല.. അല്ലേ.. എന്നെ പൂട്ടി ഇടും.. ഇവള് സ്വതന്ത്രയായി കിടന്ന് ഉറങ്ങും അത് വേണ്ട.. അതുകൊണ്ട് അവളുടെ റൂം പൂട്ടി താക്കോൽ എനിക്ക് താ..
എന്നിട്ട് എൻ്റെ റൂം നിങ്ങള് പൂട്ടി താക്കോൽ എടുത്തോ.. എന്താ സമ്മതമാണോ.. ആതിരേച്ചി..
അതിപ്പോ ഞാൻ എങ്ങനാ പറയുക.. അത് അവള് അല്ലേ പറയേണ്ടത്...
ഏട്ടാ.. എനിക്ക് സമ്മതമാണ്. എനിക്ക് എന്തായാലും കൂറേ നേരം കിടന്ന് ഉറങ്ങണം.. ഉറക്കം വരുന്നുണ്ട്..
അപ്പൊ ഞാനൊരു കാര്യം കൂടി ചോദിച്ചോട്ടെ.. എനിക്ക് ഇടക്ക് റൂമിനു വെളിയിൽ ഇറങ്ങണമെന്നു തോന്നിയാൽ ഞാൻ നിങ്ങളിൽ ആരെ വിളിക്കണം..
ഏട്ടൻ അമ്മായിയെ ഫോണിൽ വിളിക്കണം.. എനിക്കാണ് ആവശ്യം എങ്കിൽ ഞാൻ ഏട്ടനെ വിളിക്കും. അപ്പോഴും ഏട്ടൻ അമ്മായിയെ വിളിച്ചാമതി..
അപ്പൊ എല്ലാം സെറ്റ്.. ആതിരേച്ചി അവളെ അകത്തുകയറ്റി പൂട്ടിയിട്ട് താക്കോൽ കൊണ്ട് താ എൻ്റെ കൈയിൽ എനിക്കും
💬 Comments
View all comments