Chapter Title : കല്യാണശേഷം ശ്രുതിയുമായി 9 [സനേഷ്]
ഉള്ള നമ്പർ ആണ്..
രെവു.. അത് എന്തായാലും.. ഏട്ടനെ വൈകിട്ട് അവിടെ പോകുമ്പോൾ മുടിപ്പിക്കും.. പക്ഷേ ഇത് അത് കൊണ്ടല്ല എൻ്റെ ആഗ്രഹം.. ഞാൻ സെലക്ട് ചെയ്യുന്ന ഡ്രസ്സ് ഇട്ടോണ്ട് ഒരുമിച്ചു പോകാൻ കിട്ടുന്നൊരു ചാൻസ് ഞാൻ ഇതിനെ അങ്ങനെയേ കണ്ടിട്ടുള്ള അമ്മായി.. അല്ലാതെ..
സനേഷ്.. ശരി.. ശരി.. ഇനി അതിന് വേണ്ടി മൂക്ക് വീർപ്പിക്കണ്ട.. വാ പോയി ഡ്രസ്സ് മേടിക്കാം..
ദുബായ് സമയം.. പുലർച്ചെ 1. 20.. ഷോപ്പിങ് എല്ലാം കഴിഞ്ഞു റൂമിൽ എത്തി എല്ലാവരും..
സനേഷ്.. ചേച്ചി നമുക്ക് രാവിലെ.. രേവതി പോയിട്ട് പോയാൽ പോരെ..
ആതിര... മതിയെടാ.. നിനക്ക് ഏതായാലും.. 9. 30ക്ക്.. ഓഫീസിൽ എത്തിയാൽ പോരെ..
സനേഷ്.. അക്കൗണ്ട്സിൽ ഉള്ള ആ പെൺകൊച്ചു.. ആ സമയത്തു എത്തും.. എനിക്ക് അതിന് മുൻപ്.. എത്തണം.. കാര്യം തോമസുചേട്ടൻ.. നാളെ നാട്ടിൽ പോകുവല്ലേ..
അപ്പൊ പുള്ളിയോട്.. ഇന്ന് മാക്സിമം നേരത്തെ വരാൻ പറഞ്ഞിട്ടുണ്ട്.. അയാള് എപ്പോ വരുമെന്ന്.. അറിയില്ല.. ഞാനൊരു 8. 30 ആകുമ്പോൾ അവിടെ എത്താനാണ് നോക്കുന്നത്..
രെവു.. നീ.. 6. 30ആവുമ്പോൾ പോകില്ലേ.. അങ്ങനെ ആണെങ്കിൽ.. നമ്മുക്ക് 8. 30ക്ക് ദുബായ് എത്താം..
രേവതി.. ഞാൻ രണ്ടുപേരോടും കൂടി ഒരു കാര്യം പറയട്ടെ.. ഇന്ന് ഇപ്പൊ ബുധൻ ആയില്ലേ.. എനിക്കിനി സൺഡേ പോയാൽ മതി.. ഞാൻ ഇന്നലെ തന്നെ..
ഈ ആഴ്ച്ച ഫുൾ അവധി ആക്കിയിരുന്നു.. അതുകൊണ്ട് ഞാനും നിങ്ങളുടെ കൂടെ പോരുവാ.. എങ്ങനെ ഉണ്ട് ഐഡിയ..
ആതിര.. എടാ സനേഷേ.. മിക്കവാറും ഇവള് നിന്നെ കെട്ടി കഴിഞ്ഞാൽ മിക്കവാറും... ജോലി
💬 Comments
View all comments